പരാലിംബിക് അത്‌ലറ്റ് ദീപ മാലിക് ബിജെപിയിൽ
പരാലിംബിക് അത്‌ലറ്റ്  ദീപ മാലിക്  ബിജെപിയിൽ
Tuesday, March 26, 2019 1:00 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​രാ​​​​ലിം​​​​ബി​​​​ക് മ​​​​ത്സ​​​​ര​​​​വി​​​​ജ​​​​യി ദീ​​​​പ മാ​​​​ലി​​​​ക് ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു. ബി​​​​ജെ​​​​പി ഹ​​​​രി​​​​യാ​​​​ന യൂ​​​​ണി​​​​റ്റ് ചീ​​​​ഫ് സു​​​​ഭാ​​​​ഷ് ബ​​​​രാ​​​​ല​​​​യും ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​നി​​​​ൽ ജ​​​​യി​​​​നും പ​​​​ങ്കെ​​​​ടു​​​​ത്ത ച​​​​ട​​​​ങ്ങി​​​​ൽ ദീ​​​​പ​​​​യ്ക്ക് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്രാ​​​​ഥ​​​​മി​​​​കാം​​​​ഗ​​​​ത്വം ന​​​​ല്കി​. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ ദീ​​​​പ മാ​​​​ലി​​​​ക് ബി​​​​ജെ​​​​പി​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​തു പാ​​​​ർ​​​​ട്ടി​​​​ക്കു ക​​​​രു​​​​ത്തു​​​​പ​​​​ക​​​​രു​​​​മെ​​​​ന്നു സു​​​​ഭാ​​​​ഷ് ബ​​​​രാ​​​​ല പ​​​​റ​​​​ഞ്ഞു.


ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ ലോ​​​​ക്സ​​​​ഭാ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ ബി​​​​ജെ​​​​പി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​തി​​​നാ​​​ൽ, ദീ​​​പ​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ട​​​നു​​​ണ്ടാ​​​യേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.