12 സ്വതന്ത്ര എംഎൽഎമാർ രാജസ്ഥാൻ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു
Wednesday, March 27, 2019 12:54 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ 12 സ്വ​​ത​​ന്ത്ര എം​​എ​​ൽ​​എ​​മാ​​ർ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​രി​​നു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു.

ബാ​​ബു​​ലാ​​ൽ ന​​ഗ​​ർ, രാ​​ജ്കു​​മാ​​ർ ഗൗ​​ഡ്, മ​​ഹാ​​ദേ​​വ് ഖ​​ൻ​​ഡേ​​ല, അ​​ലോ​​ക് ബേ​​നി​​വാ​​ൾ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ടെ 12 എം​​എ​​ൽ​​എ​​മാ​​ർ ഇ​​ന്ന​​ലെ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. 13 സ്വ​​ത​​ന്ത്ര എം​​എ​​ൽ​​എ​​മാ​​രാ​​ണു രാ​​ജ​​സ്ഥാ​​നി​​ൽ വി​​ജ​​യി​​ച്ച​​ത്.

200 അം​​ഗ സ​​ഭ​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ന് നൂ​​റ് അം​​ഗ​​ങ്ങ​​ളും സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ആ​​ർ​​എ​​ൽ​​ഡി​​ക്ക് ഒ​​രം​​ഗ​​വു​​മു​​ണ്ട്.


ബി​​ജെ​​പി-73, ബി​​എ​​സ്പി-​​ആ​​റ്, ആ​​ർ​​എ​​ൽ​​ടി​​പി-​​മൂ​​ന്ന്, സി​​പി​​എം-​​ര​​ണ്ട്, ബി​​ടി​​പി-​​ര​​ണ്ട് എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു ക​​ക്ഷി​​ക​​ളു​​ടെ നി​​ല.

ബി​​ജെ​​പി നേ​​താ​​ക്ക​​ളാ​​യ ഘ​​ൻ​​ശ്യാം തി​​വാ​​രി, സു​​രേ​​ന്ദ്ര ഗോ​​യ​​ൽ, ജ​​നാ​​ർ​​ദ​​ൻ ഗെ​​ഹ്‌​​ലോ​​ട്ട് എ​​ന്നി​​വ​​രും ജ​​യ്പു​​ർ മേ​​യ​​ർ വി​​ഷ്ണു ല​​ത​​യും ഇ​​ന്ന​​ലെ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.