തമിഴ്നാട്ടിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ആറു പേർ മരിച്ചു
Wednesday, March 27, 2019 12:54 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ സെ​​​പ്റ്റി​​​ക് ടാ​​​ങ്ക് വൃ​​​ത്തി​​​യാ​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ ആ​​​റു പേ​​​ർ വി​​​ഷ​​​വാ​​​ത​​​കം​​ശ്വ​​സി​​ച്ച് മ​​രി​​ച്ചു. ചെ​​ന്നൈ​​ക്ക​​ടു​​ത്ത് ശ്രീ​​പെ​​രു​​ന്പ​​ദൂ​​രി​​ലാ​​ണു സം​​ഭ​​വം. കൃ​​ഷ്ണ​​മൂ​​ർ​​ത്തി(53), മ​​ക്ക​​ളാ​​യ ക​​ണ്ണ​​ൻ(23), കാ​​ർ​​ത്തി​​ക്(23) എ​​ന്നി​​വ​​ർ ത​​ങ്ങ​​ളു​​ടെ അ​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ലെ സെ​​പ്റ്റി​​ക് ടാ​​ങ്ക് വൃ​​ത്തി​​യാ​​ക്ക​​വേ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​വ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്താ​​നി​​റ​​ങ്ങി​​യ പ​​ര​​മ​​ശി​​വം, സു​​ര​​ധ, ല​​ക്ഷ്മി​​കാ​​ന്ത് എ​​ന്നി​​വ​​രും മ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.