ദർഭംഗയെച്ചൊല്ലി ആർജെഡി-കോൺഗ്രസ് തർക്കം
ദർഭംഗയെച്ചൊല്ലി ആർജെഡി-കോൺഗ്രസ് തർക്കം
Wednesday, March 27, 2019 1:16 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ ദ​​ർ​​ഭം​​ഗ സീ​​റ്റി​​നെ​​ച്ചൊ​​ല്ലി ആ​​ർ​​ജെ​​ഡി​​യും കോ​​ൺ​​ഗ്ര​​സും ത​​മ്മി​​ൽ ത​​ർ​​ക്കം. ബി​​ജെ​​പി വി​​ട്ടെ​​ത്തി​​യ കീ​​ർ​​ത്തി ആ​​സാ​​ദി​​നെ മ​​ത്സ​​രി​​പ്പി​​ക്ക​​ണ​​മെ​​ന്നു കോ​​ൺ​​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്പോ​​ൾ മു​​തി​​ർ​​ന്ന നേ​​താ​​വ് അ​​ബ്ദു​​ൾ ബാ​​രി സി​​ദ്ദി​​ഖി​​യെ മ​​ത്സ​​രി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​ർ​​ജെ​​ഡി​​യു​​ടെ ആ​​വ​​ശ്യം. കീ​​ർ​​ത്തി ആ​​സാ​​ദി​​ന്‍റെ സി​​റ്റിം​​ഗ് സീ​​റ്റാ​​ണ് ദ​​ർ‌​​ഭം​​ഗ. എ​​ന്നാ​​ൽ, ദ​​ർ​​ഭം​​ഗ ത​​ങ്ങ​​ളു​​ടെ പ​​ര​​ന്പ​​രാ​​ഗ​​ത സീ​​റ്റാ​​ണെ​​ന്നും 2014ൽ ​​ചെ​​റി​​യ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണു തോ​​റ്റ​​തെ​​ന്നും ആ​​ർ​​ജെ​​ഡി നേ​​താ​​ക്ക​​ൾ പ​​റ​​യു​​ന്നു.


1980നു​​ശേ​​ഷം കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ക്കാ​​ത്ത സീ​​റ്റാ​​ണു ദ​​ർ​​ഭം​​ഗ. എ​​ന്നാ​​ൽ, കീ​​ർ​​ത്തി ആ​​സാ​​ദ് മൂ​​ന്നു ത​​വ​​ണ ബി​​ജെ​​പി ടി​​ക്ക​​റ്റി​​ൽ ഇ​​വി​​ടെ വി​​ജ​​യി​​ച്ചി​​ട്ടു​​ണ്ട്. കോ​​ൺ​​ഗ്ര​​സി​​നെ പ​​ര​​ന്പ​​രാ​​ഗ​​ത​​മാ​​യി പി​​ന്തു​​ണ​​ച്ചു​​വ​​രു​​ന്ന മൈ​​ഥി​​ലി ബ്രാ​​ഹ്മണ​​ർ​​ക്ക് സ്വാ​​ധീ​​ന​​മു​​ള്ള പ്ര​​ദേ​​ശ​​മാ​​ണു ദ​​ർ​​ഭം​​ഗ. കീ​​ർ​​ത്തി ആ​​സാ​​ദ് ഈ ​​വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.