നിഷാദ് പാർട്ടിയുമായി സമാജ്‌വാദി പാർട്ടി സഖ്യമുണ്ടാക്കി
Wednesday, March 27, 2019 1:16 AM IST
ല​​​ക്നോ: യു​​​പി​​​യി​​​ൽ നി​​​ഷാ​​​ദ് പാ​​​ർ​​​ട്ടി, ജ​​​ൻ​​​വാ​​​ദി പാ​​​ർ​​​ട്ടി(​​​സോ​​​ഷ്യ​​​ലി​​​സ്റ്റ്), രാ​​​ഷ്‌​​​ട്രീ​​​യ സാ​​​മ​​​ന്ത ദ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി.

സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഈ ​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ സീ​​​റ്റു​​​ക​​​ൾ ഏ​​​തെ​​​ന്ന് അ​​​ഖി​​​ലേ​​​ഷ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.