ന​ടി ഉൗ​ർ​മി​ള മാതോ​ന്ദ്ക​ർ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്
ന​ടി ഉൗ​ർ​മി​ള മാതോ​ന്ദ്ക​ർ  കോ​ണ്‍​ഗ്ര​സി​ലേ​ക്ക്
Wednesday, March 27, 2019 1:16 AM IST
മും​​ബൈ: പ്ര​​മു​​ഖ ബോ​​ളി​​വു​​ഡ് ന​​ടി ഉൗ​​ർ​​മി​​ള മാ​തോ​​ന്ദ്ക​​ർ കോ​​ണ്‍​ഗ്ര​​സി​​ൽ ചേ​​ർ​​ന്നേ​​ക്കും. മും​​ബൈ നോ​​ർ​​ത്ത് മ​​ണ്ഡ​​ല​​ത്തി​​ൽ ഉൗ​​ർ​​മി​​ള​​യെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​നാ​​ണു കോ​​ണ്‍​ഗ്ര​​സ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. പ്ര​​മു​​ഖ ന​​ട​​ൻ ഗോ​​വി​​ന്ദ 2004ൽ ​​കോ​​ണ്‍​ഗ്ര​​സ് ടി​​ക്ക​​റ്റി​​ൽ വി​​ജ​​യി​​ച്ച മ​​ണ്ഡ​​ല​​മാ​​ണു മും​​ബൈ നോ​​ർ​​ത്ത്. ബി​​ജെ​​പി കോ​​ട്ട​​യാ​​ണു മും​​ബൈ നോ​​ർ​​ത്ത് മ​​ണ്ഡ​​ലം.

2014ൽ ​​ബി​​ജെ​​പി​​യി​​ലെ ഗോ​​പാ​​ൽ ഷെ​​ട്ടി 4,46,000 വോ​​ട്ടി​​നാ​​ണു കോ​​ണ്‍​ഗ്ര​​സി​​ലെ സ​​ഞ്ജ​​യ് നി​​രു​​പ​​മി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ത്ത​​വ​​ണ മും​​ബൈ നോ​​ർ​​ത്ത് വെ​​സ്റ്റ് മ​​ണ്ഡ​​ല​​ത്തി​​ലാ​​ണു നി​​രു​​പം മ​​ത്സ​​രി​​ക്കു​​ന്ന​​ത്.


1980ൽ ​​ബാ​​ല​​താ​​ര​​മാ​​യാ​​ണ് ഉൗ​​ർ​​മി​​ള ച​​ല​​ച്ചി​​ത്ര​​രം​​ഗ​​ത്തെ​​ത്തി​​യ​​ത്. രം​​ഗീ​​ല, ഇ​​ന്ത്യ​​ൻ, ജു​​ദാ​​യി, സ​​ത്യ, മ​​സ്ത്, ദി​​ല്ല​​ഗി, ഖൂ​​ബ്സൂ​​ര​​ത് തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് പ്ര​​മു​​ഖ ചി​​ത്ര​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.