ലെത്പോറ ഭീകരാക്രമണം: അഞ്ചാം പ്രതിയും പിടിയിൽ
Monday, April 15, 2019 12:11 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 2017ൽ ​​​​പു​​​​ൽ​​​​വാ​​​​മ​​​​യി​​​​ലെ ലെ​​​​ത്​​​​പോ​​​​റ​​​​യി​​​​ൽ അ​​​​ഞ്ചു സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ജ​​​​വാ​​​​ന്മാ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ഞ്ചാം പ്ര​​​​തി​​​​യും എ​​​​ൻ​​​​ഐ​​​​എ​​​​യു​​​​ടെ പി​​​​ടി​​​​യി​​​​ലാ​​​​യി. പു​​​​ൽ​​​​വാ​​​​മ സ്വ​​​​ദേ​​​​ശി ഇ​​​​ർ​​​​ഷാ​​​​ദ് അ​​​​ഹ​​​​മ്മ​​​​ദ് റേ​​​​ഷി​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. 2017 ഡി​​​​സം​​​​ബ​​​​ർ 30, 31 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ഫ​​​​ർ​​​​ദീ​​​​ൻ അ​​​​ഹ​​​​മ്മ​​​​ദ്, മ​​​​ൻ​​​​സൂ​​​​ർ ബാ​​​​ബാ, പാ​​​​ക് പൗ​​​​ര​​​​ൻ അ​​​​ബ്ദു​​​​ൾ ഷ​​​​ക്കൂ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ക്യാ​​​​ന്പി​​​​ലേ​​​​ക്ക് വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യ ഇ​​​​യാ​​​​ൾ കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ ജ​​​​യ്ഷി​​​നു​​​വേ​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നു ഭീ​​​​ക​​​​ര​​​​രും പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.