ലക്നോവിൽ രാജ്നാഥിനെതിരേ പൂനം സിൻഹ
ലക്നോവിൽ രാജ്നാഥിനെതിരേ പൂനം സിൻഹ
Thursday, April 18, 2019 12:41 AM IST
ല​​ക്നോ: ല​​ക്നോ​​വി​​ൽ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗി​​നെ​​തി​​രേ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പൂ​​നം സി​​ൻ​​ഹ മ​​ത്സ​​രി​​ക്കും. ഇ​​ന്ന​​ലെ എ​​സ്പി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ ്‌ യാ​​ദ​​വാ​​ണ് പൂ​​ന​​ത്തെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ശ​​ത്രു​​ഘ​​്നൻ സി​​ൻ​​ഹ​​യു​​ടെ ഭാ​​ര്യ​​യാ​​ണു പൂ​​നം. ബി​​ഹാ​​റി​​ലെ പാ​​റ്റ്ന​​സാ​​ഹി​​ബ് മ​​ണ്ഡ​​ല​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​ണു ശ​​ത്രു​​ഘ്ന​​ൻ സി​​ൻ​​ഹ. കേ​​ന്ദ്ര നി​​യ​​മ​​മ​​ന്ത്രി ര​​വി​​ശ​​ങ്ക​​ർ പ്ര​​സാ​​ദാ​​ണു പാ​​റ്റ്ന​​സാ​​ഹി​​ബി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.