യുപിയിൽ അസം ഖാന്‍റെ വിജയം ഉറപ്പെന്നു മായാവതി
യുപിയിൽ  അസം ഖാന്‍റെ വിജയം ഉറപ്പെന്നു മായാവതി
Sunday, April 21, 2019 3:29 AM IST
രാം​​​​പു​​​​ർ: ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി ജ​​​​യ​​​​പ്ര​​​​ദ​​​​യ്ക്കെ​​​​തി​​​​രേ മോ​​​​ശം പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു വി​​​​വാ​​​​ദ​​​​ത്തി​​​​ലാ​​​​യ സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വും രാം​​​​പു​​​​ർ ലോ​​​​ക്സ​​​​ഭാ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ അ​​​​സം ഖാ​​​​നു പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി ബി​​​​എ​​​​സ്പി അ​​​​ധ്യ​​​​ക്ഷ മാ​​​​യാ​​​​വ​​​​തി രം​​​​ഗ​​​​ത്തെ​​​​ത്തി.

കേ​​​​ന്ദ്രം ഭ​​​​രി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ട്ടി ത​​​​ന്ത്ര​​​​ങ്ങ​​​​ൾ പ​​​​യ​​​​റ്റു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും മ​​​​ഹാ​​​​സ​​​​ഖ്യം സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​ടെ വി​​​​ജ​​​​യം സു​​​​നി​​​​ശ്ചി​​​​ത​​​​മാ​​​​ണെ​​​​ന്നു രാം​​​​പു​​​​രി​​​​ൽ എ​​​​സ്പി-​​​​ബി​​​​എ​​​​സ്പി റാ​​​​ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടു മാ​​​​യാ​​​​വ​​​​തി പ​​​​റ​​​​ഞ്ഞു. ചൗ​​​​ക്കി​​​​ദാ​​​​ർ രാം​​​​പു​​​​രി​​​​ലെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ചൗ​​​​ക്കി​​​​ദാ​​​​രി പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണെന്നും മാ​​​​യാ​​​​വ​​​​തി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.