യുദ്ധക്കപ്പൽ നീറ്റിലിറക്കി
Sunday, April 21, 2019 3:29 AM IST
മും​​​​ബൈ: നാ​​​​വി​​​​കസേ​​​​ന​​​​യു​​​​ടെ മി​​​​സൈ​​​​ൽ ന​​​​ശീ​​​​ക​​​​ര​​​​ണി ഇം​​​​ഫാ​​​​ൽ മ​​​​സ​​​​ഗോ​​​​ൺ ഡോ​​​​ക്കി​​​​ൽ നീ​​​​റ്റി​​​​ലി​​​​റ​​​​ക്കി. പ്രോ​​​​ജ​​​​ക്ട് 15 ബി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി നി​​​​ർ​​​​മി​​​​ച്ച മൂ​​​​ന്നാ​​​​മ​​​​ത്തെ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ ഇ​​​​ന്ന​​​​ലെ 12.20 ന് ​​​​നീ​​​​റ്റി​​​​ലി​​​​റ​​​​ക്കി​​​​യ​​​​താ​​​​യി നാ​​​​വി​​​​ക​​​​സേ​​​​നാ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. നാ​​​​വി​​​​ക​​​​സേ​​​​നാ മേ​​​​ധാ​​​​വി അ​​​​ഡ്മി​​​​റ​​​​ൽ സു​​​​നി​​​​ൽ ലാം​​​​ബ​​​​യു​​​​ടെ ഭാ​​​​ര്യ റീ​​​​ന ലാം​​​​ബ ആ​​​​ചാ​​​​ര​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് നാ​​​​ളി​​​​കേ​​​​ര​​​​മു​​​​ട​​​​ച്ചു.


ക​​​​പ്പി​​​​ലിന്‍റെ നി​​​​ർ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച എ​​​​ല്ലാ​​​​വ​​​​രെ​​​​യും നാ​​​​വി​​​​ക​​​​സേ​​​​നാ മേ​​​​ധാ​​​​വി അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.