രാഹുലിന്‍റെ പത്രിക: നാളെ തീരുമാനം
Sunday, April 21, 2019 3:29 AM IST
അ​​​മേ​​​ഠി: രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്ക് ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ത്വ​​​മു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചു സ്വ​​​ത​​​ന്ത്ര​​​ സ്ഥാ​​​നാ​​​ർ​​​ഥി ത​​​ട​​​സ​​​മു​​​ന്ന​​​യി​​​ച്ച​​​തി​​​നാ​​​ൽ അ​​​മേ​​​ഠി​​​യി​​​ലെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക​​​യു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന നാ​​​ളേ​​​ക്കു നീ​​​ട്ടി.

ബ്രി​​​ട്ട​​​നി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി പാ​​​ർ​​​ട്ണ​​​റാ​​​യു​​​ള്ള ഒ​​​രു ക​​​ന്പ​​​നി​​​യു​​​ടെ രേ​​​ഖ​​​യി​​​ൽ ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ൻ എ​​​ന്നു കാ​​​ണി​​​ച്ച​​​ത് ഉ​​​ദ്ധ​​​രി​​​ച്ചാ​​​ണു ത​​​ട​​​സ​​​വാ​​​ദം. ആ ​​​ബ്രി​​​ട്ടീ​​​ഷ് ക​​​ന്പ​​​നി​​​യി​​​ൽ​​​നി​​​ന്ന് ആ​​​ദാ​​​യം ല​​​ഭി​​​ച്ചോ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല​​​ന്ന​​​തും ധ്രു​​​വ് ലാ​​​ൽ എ​​​ന്ന സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ർ​​​ഥി ത​​​ട​​​സ ​വി​​​ഷ​​​യ​​​മാ​​​ക്കി. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു നാ​​​ളെ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നു രാ​​​ഹു​​​ൽ​ ഗാ​​​ന്ധി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി ന​​​ൽ​​​കി​​​യ കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ നി​​​ജ​​​സ്ഥി​​​തി പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ അ​​​ല്ലെ​​​ന്നും കോ​​​ട​​​തി​​​യാ​​​ണെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ വൃ​​​ത്ത​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ ഓ​​​രോ ത​​​വ​​​ണ​​​യും മാ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ണ്ട​​​ന്നും ഇ​​​വ സം​​​ശ​​​യ​​​ക​​​ര​​​മാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞു ബി​​​ജെ​​​പി വ​​​ക്താ​​​ക്ക​​​ളും വി​​​ഷ​​​യം ഏ​​​റ്റു​​​പി​​​ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.