ഭൂപീന്ദർ സിംഗ് ഹൂഡ സോനിപത്തിൽ മത്സരിക്കും
Monday, April 22, 2019 12:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ ഹ​​രി​​യാ​​ന മു​​ഖ്യ​​മ​​ന്ത്രി ഭൂ​​പീ​​ന്ദ​​ർ സിം​​ഗ് ഹൂ​​ഡ സോ​​നി​​പ​​ത് മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ക്കും. ഇ​​ന്ന​​ലെ ഹ​​രി​​യാ​​ന​​യി​​ലെ അ​​ഞ്ചു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. അ​​വ​​താ​​ർ സിം​​ഗ് ഭ​​ദാ​​ന( ഫ​​രീ​​ദാ​​ബാ​​ദ്), നി​​ർ​​മ​​ൽ സിം​​ഗ്(​​കു​​രു​​ക്ഷേ​​ത്ര), ഭ​​വ്യ ബി​​ഷ്ണോ​​യ്(​​ഹി​​സാ​​ർ), കു​​ൽ​​ദീ​​പ് ശ​​ർ​​മ(​​ക​​ർ​​ണാ​​ൽ) എ​​ന്നി​​വ​​രാ​​ണു മ​​റ്റു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. ഇ​​തോ​​ടെ കോ​​ൺ​​ഗ്ര​​സ് ലോ​​ക്സ​​ഭ​​യി​​ലേ​​ക്ക് 413 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.