ഡൽഹിയിൽ ബിജെപി നാലു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ഡൽഹിയിൽ ബിജെപി നാലു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Monday, April 22, 2019 12:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ൽ നാ​​ലു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ ബി​​ജെ​​പി പ്ര​​ഖ്യാ​​പി​​ച്ചു. സി​​റ്റിം​​ഗ് എം​​പി​​മാ​​രാ​​യ ഹ​​ർ​​ഷ്‌​​വ​​ർ​​ധ​​ൻ(​​ചാ​​ന്ദ്നി ചൗ​​ക്ക്), മ​​നോ​​ജ് തി​​വാ​​രി(​​നോ​​ർ​​ത്ത് ഈ​​സ്റ്റ് ഡ​​ൽ​​ഹി ), പ്ര​​വേ​​ശ് വ​​ർ​​മ(​​വെ​​സ്റ്റ് ഡ​​ൽ​​ഹി), ര​​മേ​​ഷ് ബി​​ധു​​രി(​​സൗ​​ത്ത് ഡ​​ൽ​​ഹി) എ​​ന്നി​​വ​​രു​​ടെ സ്ഥാ​​നാ​​ർ​​ഥി​​ത്വ​​മാ​​ണ് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ച​​ത്.


ലോ​​ക്സ​​ഭാ സ്പീ​​ക്ക​​ർ സു​​മി​​ത്ര മ​​ഹാ​​ജ​​ന്‍റെ സീ​​റ്റാ​​യ ഇ​​ൻ​​ഡോ​​റി​​ൽ ശ​​ങ്ക​​ർ ലാ​​ൽ​​വാ​​നി​​യും അ​​മൃ​​ത്‌​​സ​​റി​​ൽ കേ​​ന്ദ്ര​​മ​​ന്ത്രി ഹ​​ർ​​ദീ​​പ് പു​​രി​​യും ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.