രാഹുൽ അനുശോചിച്ചു
Monday, April 22, 2019 12:42 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഈ​​​സ്റ്റ​​​ർ​​​ദി​​​ന​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ൽ നി​​​ര​​​വ​​​ധി പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ സ്ഫോ​​​ട​​​ന​​​ങ്ങ​​​ളെ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി അ​​​പ​​​ല​​​പി​​​ച്ചു. വി​​​ശു​​​ദ്ധ ​​​ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ഗാ​​​ധ​​​ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ അ​​​ദ്ദേ​​​ഹം പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ വേ​​​ഗ​​​ത്തി​​​ൽ സു​​​ഖം​​​പ്രാ​​​പി​​​ക്ക​​​ട്ടെ​​​യെ​​​ന്നു ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ആ​​​ശം​​​സി​​​ക്കു​​​ക​​​യും ചെ​​​യ്തു. സ്ഫോ​​​ട​​​ന​​​ങ്ങ​​​ളെ കോ​​​ൺ​​​ഗ്ര​​​സും അ​​​പ​​​ല​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.