അ​സം ഖാ​നെ​തി​രാ​യ പ​രാ​മ​ര്‍​ശം: ജ​യ​പ്ര​ദ​യ്‌​ക്കെ​തി​രെ കേ​സ്
Tuesday, April 23, 2019 12:59 AM IST
ല​ക്‌​നോ: ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യും ന​ടി​യു​മാ​യ ജ​യ​പ്ര​ദ​ക്കെ​തി​രെ കേ​സ്. ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യെ​യും എ​സ്പി നേ​താ​വ് അ​സം ഖാ​നെ​യും അ​ധി​ക്ഷേ​പി​ച്ച​തി​നാ​ണ് കേ​സ്. മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച് വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. രാം​പൂ​രി​ല്‍ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ലാ​യി​രു​ന്നു ജ​യ​പ്ര​ദ​യു​ടെ പ​രാ​മ​ര്‍​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.