ഭോപ്പാലിൽ ബിജെപിക്ക് ഡമ്മി സ്ഥാനാർഥി
ഭോപ്പാലിൽ ബിജെപിക്ക് ഡമ്മി സ്ഥാനാർഥി
Tuesday, April 23, 2019 11:30 PM IST
ഭോ​​പ്പാ​​ൽ: മാ​​ലേ​​ഗാ​​വ് സ്ഫോ​​ട​​ന​​ക്കേ​​സ് പ്ര​​തി​​യും തീ​​വ്ര ഹി​​ന്ദു​​ത്വ​​വാ​​ദി​​യു​​മാ​​യ പ്ര​​ജ്ഞാ സിം​​ഗ് ഠാ​​ക്കൂ​​ർ മ​​ത്സ​​രി​​ക്കു​​ന്ന ഭോ​​പ്പാ​​ലി​​ൽ ബി​​ജെ​​പി ഡ​​മ്മി സ്ഥാ​​നാ​​ർ​​ഥി​​യെ മ​​ത്സ​​രി​​പ്പി​​ക്കു​​ന്നു.

സി​​റ്റിം​​ഗ് എം​​പി​​യാ​​യ അ​​ലോ​​ക് സ​​ൻ​​ജാ​​ർ ആ​​ണു ഡ​​മ്മി സ്ഥാ​​നാ​​ർ​​ഥി. ബാ​​ബ​​റി മ​​സ്ജി​​ദ് ത​​ക​​ർ‌​​ക്കു​​ന്ന​​തി​​നു പ​​ങ്കാ​​ളി​​യാ​​യ​​തി​​ൽ അ​​ഭി​​മാ​​നി​​ക്കു​​ന്നു​​വെ​​ന്ന പ്ര​​സ്താ​​വി​​ച്ച പ്ര​​ജ്ഞാ സിം​​ഗി​​നെ​​തി​​രേ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രു​​ന്നു. മു​​ൻ‌ മ​​ഹാ​​രാ​​ഷ്‌​​ട്ര എ​​ടി​​എ​​സ് ത​​ല​​വ​​ൻ ഹേ​​മ​​ന്ദ് കാ​​ർ​​ക്ക​​രെ​​യെ അ​​പ​​മാ​​നി​​ച്ചു​​കൊ​​ണ്ട് പ്ര​​ജ്ഞാ സിം​​ഗ് ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന ഏ​​റെ വി​​വാ​​ദ​​മു​​യ​​ർ​​ത്തി​​യി​​രു​​ന്നു.


മാ​​ലേ​​ഗാ​​വ് സ്ഫോ​​ട​​ന​​ക്കേ​​സി​​ൽ പ്ര​​ജ്ഞാ സിം​​ഗ് ജാ​​മ്യ​​ത്തി​​ലാ​​ണ്. തി​​ങ്ക​​ളാ​​ഴ്ച​​യാ​​യി​​രു​​ന്നു ഇ​​വ​​ർ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ച​​ത്. ഏ​​തെ​​ങ്കി​​ലും സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഞാ ​​സിം​​ഗി​​ന്‍റെ പ​​ത്രി​​ക ത​​ള്ളി​​യാ​​ൽ ഡ​​മ്മി സ്ഥാ​​നാ​​ർ​​ഥി​​ക്കു പാ​​ർ​​ട്ടി ചി​​ഹ്നം ല​​ഭി​​ക്കും. പാ​​ർ​​ട്ടി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണു താ​​ൻ പ​​ത്രി​​ക ന​​ല്കി​​യ​​തെ​​ന്ന് അ​​ലോ​​ക് സ​​ൻ​​ജാ​​ർ പ​​റ​​ഞ്ഞു. മു​​തി​​ർ​​ന്ന നേ​​താ​​വ് ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗാ​​ണു ഭോ​​പ്പാ​​ലി​​ലെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി. മേ​​യ് 12നാ​​ണു ഭോ​​പ്പാ​​ലി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.