പാർട്ടി ആഗ്രഹിക്കുന്നെങ്കിൽ വാരാണസിയിൽ: പ്രിയങ്ക
പാർട്ടി ആഗ്രഹിക്കുന്നെങ്കിൽ വാരാണസിയിൽ: പ്രിയങ്ക
Tuesday, April 23, 2019 11:30 PM IST
റാ​​​യ്ബ​​​റേ​​​ലി (യു​​​പി): വാ​​​രാ​​​ണ​​​സി​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​കാ​​​ര്യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നം അ​​​നു​​​സ​​​രി​​​ക്കു​​​മെ​​​ന്നു പ്രി​​​യ​​​ങ്ക ഗാ​​​ന്ധി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്കെ​​​തി​​​രേ വാ​​​രാ​​​ണ​​​സി​​​യി​​​ൽ പ്രി​​​യ​​​ങ്ക മ​​​ത്സ​​​രി​​​ച്ചേ​​​ക്കു​​​മെ​​​ന്ന പ്ര​​​ചാ​​​ര​​​ണം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.


പാ​​​ർ​​​ട്ടി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ വാ​​​രാ​​​ണ​​​സി​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കും. വാ​​​രാ​​​ണ​​​സ​​​യി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ ഇ​​​പ്പോ​​​ൾ നി​​​രാ​​​ശ​​​യി​​​ലാ​​​ണ്. അ​​​വ​​​ർ മാ​​​റ്റം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​വ​​​ർ നി​​​രീ​​​ക്ഷി​​​ച്ചു. അ​​​വ​​​സാ​​​ന​​​ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന മെ​​​യ് 19 നാ​​​ണു വാ​​​രാ​​​ണ​​​സി​​​യി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.