ഉപഗ്രഹവേധ മിസൈൽ പരീക്ഷിക്കാതിരുന്നതു കോൺഗ്രസിന്‍റെ പിടിപ്പുകേടെന്നു മോദി
ഉപഗ്രഹവേധ മിസൈൽ പരീക്ഷിക്കാതിരുന്നതു കോൺഗ്രസിന്‍റെ പിടിപ്പുകേടെന്നു മോദി
Tuesday, April 23, 2019 11:30 PM IST
ബാ​​​ല​​​സോ​​​ർ: കോ​​​ൺ​​​ഗ്ര​​​സി​​​നെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച് വീ​​​ണ്ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ഉ​​​പ​​​ഗ്ര​​​ഹ​​​വേ​​​ധ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​തി​​​നു മു​​​തി​​​രാ​​​തി​​​രു​​​ന്ന​​​തു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പി​​​ടി​​​പ്പി​​​കേ​​​ടു​​​കൊ​​​ണ്ടാ​​​ണെ​​​ന്നു മോ​​​ദി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യി​​​ല​​​ല്ല, കു​​​ടും​​​ബ​​​വാ​​​ഴ്ച​​​യി​​​ലാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ താ​​​ത്പ​​​ര്യ​​​മെ​​​ന്നും മോ​​​ദി പ​​​രി​​​ഹ​​​സി​​​ച്ചു. കേ​​​ന്ദ്ര​​​പാ​​​റ​​​യി​​​ലും ബാ​​​ല​​​സോ​​​റി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മോ​​​ദി. ഒ​​​ഡീ​​​ഷ​​​യി​​​ൽ ആ​​​റു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​ക​​​ളി​​​ൽ മോ​​​ദി പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.