നീതി നടപ്പാക്കും: രാഹുൽ ഗാന്ധി
നീതി നടപ്പാക്കും: രാഹുൽ ഗാന്ധി
Wednesday, April 24, 2019 12:03 AM IST
ദു​​​ർ​​​ഗാ​​​പു​​​ർ (രാ​​​ജ​​​സ്ഥാ​​​ൻ): ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ർ​​​ഷം ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ളോ​​​ട് അ​​​നീ​​​തി​​​യാ​​​ണു കാ​​​ണി​​​ച്ച​​​തെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. ഇ​​​തി​​​നു​​​വി​​​രു​​​ദ്ധ​​​മാ​​​യി അ​​​ടു​​​ത്ത അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു നീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് ല​​​ക്ഷ്യ​​​മി​​​ട​​​ന്ന​​​ത്. അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രേ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തും.

അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ ഒ​​രു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് 22 ല​​​ക്ഷം പേ​​​ർ​​​ക്കു തൊ​​​ഴി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നും രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബെ​​​നേ​​​ശ്വ​​​റി​​​ൽ പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​ണു മോ​​​ദി നി​​​ര​​​ന്ത​​​രം പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ദാ​​​രി​​​ദ്ര്യത്തി​​​നെ​​​തി​​​രേ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​നാ​​​ണു ന​​​മ്മ​​​ൾ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. നു​​​ണ​​​പ​​​റ​​​യാ​​​ന​​​ല്ല മ​​​റി​​​ച്ചു ബ​​​ന്ധ​​​ങ്ങ​​​ൾ പു​​​തു​​​ക്കാ​​​നാ​​​ണു താ​​​ൻ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളൊ​​​ന്നും മോ​​​ദി യാ​​​ഥാ​​​ർ​​​ത്ഥ്യ​​​മാ​​​ക്കി​​​യി​​​ല്ല. സ​​​ന്പ​​​ന്ന​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ർ​​​ക്കാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. 15 ല​​​ക്ഷം​​​രൂ​​​പ വീ​​​തം അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​മെ​​​ന്നു മോ​​​ദി പ​​​റ​​​ഞ്ഞു​​​വെ​​​ന്നും രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.