ബോ​​ളി​​വു​​ഡ് താ​​രം സ​ണ്ണി ദേ​വ​ൽ ബി​ജെ​പി​യി​ൽ, ഗുരുദാസ്പുരിൽ സ്ഥാനാർഥി
ബോ​​ളി​​വു​​ഡ് താ​​രം സ​ണ്ണി ദേ​വ​ൽ ബി​ജെ​പി​യി​ൽ, ഗുരുദാസ്പുരിൽ സ്ഥാനാർഥി
Wednesday, April 24, 2019 12:03 AM IST
ഉദയ്പുർ: ബോ​​ളി​​വു​​ഡ് താ​​രം സ​​ണ്ണി ദേ​​വ​​ൽ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. പ​ഞ്ചാ​ബി​ലെ ഗു​രു​ദാ​സ്പു​രി​ൽ ഇ​ദ്ദേ​ഹ​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കി. കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രാ​​യ നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ന്‍റെ​​യും പീ​​യൂ​​ഷ് ഗോ​​യ​​ലി​​ന്‍റെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു സ​​ണ്ണി ദേ​​വ​​ൽ ബി​​ജെ​​പി അം​​ഗ​​ത്വം സ്വീ​​ക​​രി​​ച്ച​​ത്.

ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​ച്ഛ​​ൻ ധ​​ർ​​മേ​​ന്ദ്ര രാ​​ജ​​സ്ഥാ​​നി​​ലെ ബി​​ക്കാ​​നീ​​റി​​ൽ​​നി​​ന്നു ലോ​​ക്സ​​ഭാം​​ഗ​​മാ​​യി​​ട്ടു​​ണ്ട്.

ധ​​ർ​​മേ​​ന്ദ്ര​​യു​​ടെ ഭാ​​ര്യ​​യും ബോ​​ളി​​വു​​ഡ് ന​​ടി​​യു​​മാ​​യ ഹേ​​മ​​മാ​​ലി​​നി യു​​പി​​യി​​ലെ മ​​ഥു​​ര​​യി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ്. 2014ലും ​​ഹേ​​മ​​മാ​​ലി​​നി മ​​ഥു​​ര​​യി​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.