ബി​ഷ​പ് ഡോ. ​സൈ​മ​ണ്‍ കാ​യി​പ്പു​റ​ത്തി​ന്‍റെ സം​സ്കാ​രം ബാലസോറിൽ ഇ​ന്ന്
Wednesday, April 24, 2019 12:03 AM IST
ബാ​​​ല​​​സോ​​​ർ (ഒ​​​ഡീ​​​ഷ): തി​​​ങ്ക​​​ളാ​​​ഴ്ച കാ​​​ലം ചെ​​​യ്ത ഒ​​​ഡീ​​​ഷ​​​യി​​​ലെ ബാ​​​ല​​​സോ​​​ർ രൂ​​​പ​​​ത ബി​​ഷ​​പ് ഡോ. ​​​സൈ​​​മ​​​ണ്‍ കാ​​​യി​​​പ്പു​​​റ​​​ത്തി​​​ന്‍റെ (65) സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ബാ​​​ല​​​സോ​​​ർ ക്രി​​​സ്തു​​​രാ​​​ജ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കും.

കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ, അ​​​തി​​​രൂ​​​പ​​​ത പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ബി​​​ഷ​​​പ് ഡോ. ​​​കാ​​​യി​​​പ്പു​​​റ​​​ത്തി​​​ന്‍റെ മാ​​​തൃ ഇ​​​ട​​​വ​​​ക​​​യാ​​​യ ക​​​ണ്ണ​​​ങ്ക​​​ര പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​റെ​​​ജി കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രും സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ബാ​​​ല​​​സോ​​​റി​​​ൽ എ​​​ത്തി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.