മാ​ർ ഏ​ബ്ര​ഹാം ഡി.​ മ​റ്റ​ത്തി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
മാ​ർ ഏ​ബ്ര​ഹാം ഡി.​ മ​റ്റ​ത്തി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Wednesday, April 24, 2019 12:03 AM IST
സ​​​ത്ന (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): ബി​​​ഷ​​​പ് മാ​​​ർ ഏ​​​ബ്ര​​​ഹാം ഡി.​ ​​മ​​​റ്റ​​​ത്തി​​​ന്‍റെ (97) സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളു​​​ടെ അ​​​വ​​​സാ​​​ന ഭാ​​​ഗം ഇ​​​ന്നു മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സ​​​ത്ന സെ​​​ന്‍റ് വി​​​ൻ​​​സ​​​ന്‍റ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 9.30നു ​​​സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലാ​​​ണു സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ന​​​ട​​​ക്കു​​ന്ന​​ത്.

ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യി​​​ൽ പ​​​ള്ളി​​​യി​​​ലെ​​​ത്തി​​​ച്ച ഭൗ​​​തി​​​ക​​​ശ​​​രീ​​​ര​​​ത്തി​​​ൽ നി​​​ര​​​വ​​​ധി പേ​​​ർ അ​​​ന്ത്യാ​​​ഞ്ജ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു. കൊ​​​ച്ചി​​​യി​​​ൽ നി​​​ന്നു വി​​​മാ​​​ന​​​ത്തി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​ച്ച ഭൗ​​​തി​​​ക​​​ശ​​​രീ​​​രം റോ​​​ഡു​ മാ​​​ർ​​​ഗ​​​മാ​​​ണു സ​​​ത്ന​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഭൗ​​​തി​​​ക​​​ദേ​​​ഹ​​​ത്തെ അ​​​നു​​​ഗ​​​മി​​​ച്ചു.

രാ​​​വി​​​ലെ 9.30നു ​​​ദി​​​വ്യ​​​ബ​​​ലി​​​യോ​​​ടെ​ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. ജ​​​ബ​​​ൽ​​​പൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ജെ​​​റാ​​​ൾ​​​ഡ് അ​​​ൽ​​​മെ​​​യ്ഡ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ഭോ​​​പ്പാ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ലെ​​​യോ കൊ​​​ർ​​​ണേ​​​ലി​​​യോ, ഉ​​​ജ്ജ​​​യി​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ, സ​​​ത്ന ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ട​​​ക​​​ല്ലി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​സം​​​ഗം ന​​​ട​​​ത്തും.


മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ​​​യും ഛത്തീ​​​സ്ഗ​​ഡി​​​ലെ​​​യും പ​​​ന്ത്ര​​​ണ്ടോ​​​ളം മെ​​​ത്രാ​​ന്മാ​​​രും നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വൈ​​​ദി​​​ക​​​രും സ​​​മ​​​ർ​​​പ്പി​​​ത​​​രും അ​​​ല്മാ​​​യ​​​രും സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ന​​​ഗ​​​രി​​​കാ​​​ണി​​​ക്ക​​​ലി​​​നു​​ശേ​​​ഷം ക​​​ത്തീ​​​ഡ്ര​​​ൽ പ​​​ള്ളി​​​യി​​​ൽ അ​​​ൾ​​​ത്താ​​​ര​​​യ്ക്കു സ​​​മീ​​​പ​​​ത്തു ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള ക​​​ല്ല​​​റ​​​യി​​​ലാ​​​ണു സം​​​സ്കാ​​​രം.

സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യാ​​​യ സ​​​ത്ന​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​ണു വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ ​സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ മാ​​​ർ ഏ​​​ബ്ര​​​ഹാം ഡി. ​​​മ​​​റ്റം. ക​​​ഴി​​​ഞ്ഞ 16നു ​​കൊ​​​ച്ചി ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ സം​​​സ്കാ​​​ര​ ശു​​​ശ്രൂ​​​ഷ​​​ക​​​ളു​​​ടെ ആ​​​ദ്യ​​​ഭാ​​​ഗം ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.