നരേന്ദ്ര മോദി പ്രധാന പ്രചാർ മന്ത്രിയാണെന്ന് പ്രിയങ്ക
നരേന്ദ്ര മോദി പ്രധാന പ്രചാർ മന്ത്രിയാണെന്ന് പ്രിയങ്ക
Thursday, April 25, 2019 1:01 AM IST
ബ​​ന്ദ: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി പ്ര​​​​ധാ​​​​ന​​​​പ്ര​​​​ചാ​​​​ർ​​​​മ​​​​ന്ത്രി​​​​യാ​​​​ണെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി. പ്ര​​​​ധാ​​​​ന​​​​പ്ര​​​​ചാ​​​​ർ​​​​മ​​​​ന്ത്രി (പ്ര​​​​ധാ​​​​ന​​ പ്ര​​​​ചാ​​​​ര​​​​ക​​ മ​​​​ന്ത്രി) യെ ​​​​സ്വാ​​​​ഗ​​​​തം ചെ​​​​യ്യാ​​​​ൻ കു​​​​ടി​​​​വെ​​​​ള്ളം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ബ​​ന്ദ​​​​യി​​​​ലെ റോ​​​​ഡു​​​​ക​​​​ൾ ശു​​​​ചി​​​​യാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് പ്രി​​​​യ​​​​ങ്ക പ​​​​റ​​​​ഞ്ഞു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തിനു മു​​​​ന്നോ​​​​ടി​​​​യാ​​​​യി റോ​​​​ഡു​​​​ക​​​​ൾ വൃ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നെ പ്രി​​​​യ​​​​ങ്ക വി​​​​മ​​​​ർ​​​​ശി​​​​ച്ചു. ബു​​​​ന്ദേ​​​​ൽ​​​​ഖ​​​​ണ്ഡി​​​​ൽ ജ​​​​നം അ​​​​തി​​​​ക​​​​ഠി​​​​ന​​​​മാ​​​​യ വ​​​​ര​​​​ൾ​​​​ച്ച നേ​​​​രി​​​​ടു​​​​ന്പോ​​​​വാ​​​​ണ് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ കു​​​​ടി​​​​വെ​​​​ള്ളം കൊ​​​​ണ്ട് റോ​​​​ഡു വൃ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ്രി​​​​യ​​​​ങ്ക പ​​​​റ​​​​ഞ്ഞു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ന്നു ബ​​ന്ദ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ വി​​​​മ​​​​ർ​​​​ശ​​​​നം.


ചൗ​​​​ക്കീ​​​​ദാ​​​​റാ​​​​ണോ ഷ​​​​ഹ​​​​ബാ​​​​ബ് (ച​​​​ക്ര​​​​വ​​​​ർ​​​​ത്തി) ആ​​​​ണോ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും പ്രി​​​​യ​​​​ങ്ക ട്വീ​​​​റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.