ഇന്ത്യയുടെ കരുത്ത് ലോകം അംഗീകരിച്ചത് എന്‍റെ യാത്രകൾ മൂലം: മോദി
ഇന്ത്യയുടെ  കരുത്ത് ലോകം അംഗീകരിച്ചത് എന്‍റെ യാത്രകൾ മൂലം: മോദി
Thursday, April 25, 2019 1:01 AM IST
ക​​​മ​​​ർ​​​പാ​​​റ( പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ): മോ​​​ദി​​​യു​​​ടെ വി​​​ദേ​​​ശ പ​​​ര്യ​​​ട​​​ന​​​ങ്ങ​​​ൾ പ്ര​​​തി​​​പ​​​ക്ഷം വി​​​വാ​​​ദ​​​മാ​​​ക്കു​​​ന്പോ​​​ൾ, ത​​​ന്‍റെ യാ​​​ത്ര​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ക​​​രു​​​ത്ത് ലോ​​​കം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നി​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ന​​​രേ​​​ന്ദ്ര​ മോ​​​ദി ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ വി​​​ദേ​​​ശ​​​ത്താ​​​യി​​​രു​​​ന്നു​​​വെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മോ​​​ദി. “അ​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പ് ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​രം കേ​​​ൾ​​​ക്കാ​​​നാ​​​രു​​​മു​​​ണ്ടാ​​​യി​​​ല്ല, ഇ​​​ന്ന് ലോ​​​കം രാ​​​ജ്യ​​​ത്തി​​​നൊ​​​പ്പം നി​​​ൽ​​​ക്കു​​​ന്നു’’ മോ​​​ദി പ​​​റ​​​ഞ്ഞു. ബീ​​​ർ​​​ഭും ജി​​​ല്ല​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 20-25 പേ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​താ​​​വും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കാ​​​നാ​​​ണ് പ​​​രി​​​ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.