ബാങ്ക് തട്ടിപ്പു കേസ്: മുൻ കേന്ദ്രമന്ത്രി വൈ.എസ്. ചൗധരിയെ ഇന്നു സിബിഐ ചോദ്യംചെയ്യും
Friday, April 26, 2019 12:52 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബാ​​ങ്ക് ത​​ട്ടി​​പ്പു കേ​​സി​​ൽ മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യും ടി​​ഡി​​പി നേ​​താ​​വു​​മാ​​യ വൈ.​​എ​​സ്. ചൗ​​ധ​​രി​​യെ ഇ​​ന്നു ചോ​​ദ്യം ചെ​​യ്യും. ബം​​ഗ​​ളൂ​​രു​​വി​​ലെ സി​​ബി​​ഐ ഓ​​ഫീ​​സി​​ൽ ഹാ​​ജ​​രാ​​കാ​​ൻ ചൗ​​ധ​​രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ആ​​ന്ധ്ര ബാ​​ങ്കി​​ൽ​​നി​​ന്ന് 71 കോ​​ടി രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത​​തി​​ന് ഇ​​ല​​ക്‌​​ട്രി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ബെ​​സ്റ്റ് ആ​​ൻ​​ഡ് ക്രോം​​പ്ട​​ൺ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ്രൊ​​ജ​​ക്ട്സ് ലി​​മി​​റ്റ​​ഡി​​നെ​​തി​​രേ സി​​ബി​​ഐ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.