പ്രതിപക്ഷസഖ്യത്തിലൂടെ പുതിയ പ്രധാനമന്ത്രി: അഖിലേഷ് യാദവ്
Friday, April 26, 2019 12:52 AM IST
ക​​​നൂ​​​ജ് (യു​​​പി): ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ബി​​​എ​​​സ്പി-​​​ആ​​​ർ​​​എ​​​ൽ​​​ഡി എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം കൈ​​​കോ​​​ർ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്തി​​​നു പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ സ​​​മ്മാ​​​നി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ്.

കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ​​​പ്ര​​​ക​​​ട​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​ക്കു ക​​​ഴി​​​യു​​​ന്നി​​​ല്ല. പി​​​ന്നെ​​​ങ്ങ​​​നെ എ​​​സ്പി-​​​ബി​​​എ​​​സ്പി-​​​ആ​​​ർ​​​എ​​​ൽ​​​ഡി സ​​​ഖ്യ​​​ത്തെ നേ​​​രി​​​ടാ​​​ൻ അ​​​വ​​​ർ​​​ക്കു ക​​​ഴി​​​യും‍? ക​​​നൗ​​​ജി​​​ൽ സം​​​യു​​​ക്ത​​​റാ​​​ലി​​​യി​​​ൽ അ​​​ഖി​​​ലേ​​​ഷ് ചോ​​​ദി​​​ച്ചു. ബി​​​എ​​​സ്പി അ​​​ധ്യ​​​ക്ഷ മാ​​​യാ​​​വ​​​തി, ആ​​​ർ​​​എ​​​ൽ​​​ഡി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ജി​​​ത് സിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.


സാ​​​മൂ​​​ഹ്യ​​​നീ​​​തി ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു സ​​​ഖ്യം രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​ർ, രാം ​​​മ​​​നോ​​​ഹ​​​ർ ലോ​​​ഹ്യ, കാ​​​ൻ​​​ഷി​​​റാം, മു​​​ലാ​​​യം സിം​​​ഗ് യാ​​​ദ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചാ​​​യി​​​രി​​​ക്കും മു​​​ന്നോ​​​ട്ടു​​​ള്ള പ്ര​​​യാ​​​ണം-​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വ​​​രു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി, കോ​​​ൺ​​​ഗ്ര​​​സ് എ​​​ന്നി​​​വ​​രേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ സീ​​​റ്റു​​​ക​​​ൾ പ്രാ​​​ദേ​​​ശി​​​ക​​ക​​​ക്ഷി​​​ക​​​ൾ നേ​​​ടു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ഖി​​​ലേ​​​ഷ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.