സഖ്യനീക്കം പൊളിച്ചത് കോൺഗ്രസ്: കേജരിവാൾ
Friday, April 26, 2019 12:52 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു സ​ഖ്യ​ത്തി​ന് ത​യാ​റാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സി​നെ​തി​രേ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. കേ​ന്ദ്ര​ത്തി​ൽ ഒ​രു ത​വ​ണ കൂ​ടി മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​തി​ന് ഉ​ത്ത​ര​വാ​ദി രാ​ഹു​ൽ ഗാ​ന്ധി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. ആം ​ആ​ദ്മി​പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ലാ ണിത്.

സ​ഖ്യ​മി​ല്ലാ​തെ മ​ത്സ​രി​ച്ചാ​ൽ ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളും ബി​ജെ​പി പി​ടി​ച്ച​ട​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണ് ഡ​ൽ​ഹി​യി​ലേ​തെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.


ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണെ​ന്നും രാ​ജ്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള​താ​ണെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. ബി​ജെ​പി ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു ന​ട​ത്തു​ന്ന​ത്. ത​ങ്ങ​ൾ രാ​ജ്യ താ​ത്പ​ര്യ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.