എയർ ഇന്ത്യയുടെ ബോയിംഗ് വിമാന എൻജിനിൽനിന്നു കറുത്ത പുക, വിദഗ്ധ പരിശോധനയ്ക്കായി മാറ്റി
എയർ ഇന്ത്യയുടെ ബോയിംഗ് വിമാന എൻജിനിൽനിന്നു കറുത്ത പുക, വിദഗ്ധ പരിശോധനയ്ക്കായി മാറ്റി
Friday, April 26, 2019 12:52 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ പ​​​​തി​​​​വു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ ബോ​​​​യിം​​​​ഗ് 777 വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ എ​​​​ൻ​​​​ജി​​​​ൻ ഓ​​​​ൺ ആ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ പി​​​​ൻ​​​​ചി​​​​റ​​​​കി​​​​ലെ എ​​​​ൻ​​​​ജി​​​​നി​​​​ൽ​​​​നി​​​​ന്നു ക​​​​റു​​​​ത്ത പു​​​​ക വ​​​​മി​​​​ച്ച് പെ​​​​ട്ടെ​​​​ന്നു നി​​​​ന്നു​​​​പോ‍യ​​​​ത് പ​​​​രി​​​​ഭ്രാ​​​​ന്തി പ​​​​ര​​​​ത്തി.

തു​​​​ട​​​​ർ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പി​​​​ൻ​​​​വ​​​​ശ​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​ൽ കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ളൊ​​​​ന്നും ക​​​​ണ്ടെ​​​​ത്താ​​​​ത്ത​​​​തി​​​​നാ​​​​ൽ വി​​​​ശ​​​​ദ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. വ്യാ​​​​ഴാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് സാ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​സ്കോ​​​​യി​​​​ലേ​​​​ക്കു പോ​​​​കേ​​​​ണ്ട വി​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്.


പ​​​​രി​​​​ശോ​​​​ധ​​​​ന നീ​​​​ണ്ട​​​​തി​​​​നാ​​​​ൽ സ​​​​ർ​​​​വീ​​​​സ് ത​​​​ത്കാ​​​​ല​​​​ത്തേ​​​​ക്കു നി​​​​ർ​​​​ത്തി​​​​വ​​​​ച്ച​​​​താ​​​​യി എ​​​​യ​​​​ർ ഇ​​​​ന്ത്യ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.