ജന. സുഹഗ് സെയ്ഷെൽസിൽ ഹൈക്കമ്മീഷണർ
Friday, April 26, 2019 12:52 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ക​ര​സേ​നാ മേ​ധാ​വി ദ​ൽ​ബീ​ർ സിം​ഗ് സു​ഹ​ഗി​നെ സെ​യ്ഷെ​ൽ​സി​ലെ ഹൈ​ക്ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. 2014-16 കാ​ല​ത്താ​ണു ജ​ന. സു​ഹ​ഗ് സേ​നാ​മേ​ധാ​വി​യാ​യി​രു​ന്ന​ത്. ഇ​ന്ത്യ-​സെ​യ്ഷെ​ൽ​സ് സൈ​നി​ക ബ​ന്ധം സ​മീ​പ​കാ​ല​ത്ത് കൂ​ടു​ത​ൽ ദൃ​ഢ​മാ​യി​ട്ടു​ണ്ട്. അ​വി​ട​ത്തെ അ​സം​പ്ഷ​ൻ ദ്വീ​പി​ൽ ഇ​ന്ത്യ നാ​വി​ക​താ​വ​ളം പ​ണി​യു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.