മൻമോഹനെ പരിഹസിച്ചിരുന്ന മോദിയെ രാജ്യം മുഴുവൻ പരിഹസിക്കുന്നു: രാഹുൽ
മൻമോഹനെ പരിഹസിച്ചിരുന്ന മോദിയെ രാജ്യം മുഴുവൻ പരിഹസിക്കുന്നു: രാഹുൽ
Wednesday, May 15, 2019 11:44 PM IST
ബ​​​​​ർ​​​​​ഗ​​​​​രി(​​​​​പ​​​​​ഞ്ചാ​​​​​ബ്): മു​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഡോ. ​​​​​മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗി​​​​​നെ എ​​പ്പോ​​ഴും പ​​രി​​ഹ​​സി​​ച്ചി​​രു​​ന്ന മോ​​​​​ദി​​​​​യെ രാ​​ജ്യം മു​​ഴു​​വ​​ൻ പ​​രി​​ഹ​​സി​​ക്കു​​ക​​യാ​​ണെ​​ന്നു കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി.

പ​​ഞ്ചാ​​ബി​​ലെ ഫ​​രീ​​ദ്കോ​​ട്ട് മ​​ണ്ഡ​​ല​​ത്തി​​ലെ ബ​​ർ​​ഗ​​രി​​യി​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു റാ​​​​​ലി​​​​​യെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. . ഒ​​​രാ​​​ൾ​​​ക്കു മാ​​​ത്ര​​​മേ രാ​​​ജ്യം ഭ​​​രി​​​ക്കാ​​​നാ​​​കൂ എ​​​ന്നാ​​​ണു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി ക​​​​രു​​​​തു​​​​ന്ന​​​​ത്. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ യ​​​​​ഥാ​​​​​ർ​​​​​ഥ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​ ജ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണെ​​​​​ന്നു മോ​​​​​ദി മ​​​​​റ​​​​​ന്നു. സി​​​​​ക്ക് സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍റെ ധ​​​​​ർ​​​​​മ​​​​​ഗ്ര​​​​​ന്ഥ​​​​​മാ​​​​​യ ഗു​​​​​രു ഗ്ര​​​​​ന്ഥ സാ​​​​​ഹി​​​​​ബി​​​​​നെ അ​​​​​വ​​​​​ഹേ​​​​​ളി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് അ​​​​​ർ​​​​​ഹ​​​​​മാ​​​​​യ ശി​​​​​ക്ഷ വാ​​​​​ങ്ങി​​​​​ക്കൊ​​​​​ടു​​​​​ക്കും- രാ​​​​​ഹു​​​​​ൽ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.