കാഷ്മീരിലെ ദോ​​ദ ജി​​ല്ല​​യി​​ൽ കലാപം; ഭദേർവയിൽ കർഫ്യു പ്രഖ്യാപിച്ചു
Friday, May 17, 2019 2:40 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ ദോ​​ദ ജി​​ല്ല​​യി​​ലെ ഭ​​ദേ​​ർ​​വ​​യി​​ൽ ക​​ലാ​​പ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ക​​ർ​​ഫ്യൂ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ന്ന​​ലെ ജ​​ന​​ക്കൂ​​ട്ടം ഭ​​ദേ​​ർ​​വ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ആ​​ക്ര​​മി​​ക്കു​​ക​​യും നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ൾ അ​​ഗ്നി​​ക്കി​​ര​​യാ​​ക്കു​​ക​​യും ചെ​​യ്തു. ഇ​​ത​​ര സ​​മു​​ദാ​​യ​​ക്കാ​​രു​​ടെ വീ​​ടു​​ക​​ൾ​​ക്കു നേ​​ർ​​ക്കും ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി. ലാ​​ത്തി​​ച്ചാ​​ർ​​ജ് ന​​ട​​ത്തി​​യും ക​​ണ്ണീ​​ർ​​വാ​​ത​​കം പ്ര​​യോ​​ഗി​​ച്ചു​​മാ​​ണു പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ പോ​​ലീ​​സ് പി​​രി​​ച്ചു​​വി​​ട്ട​​ത്. ക​​ന്നു​​കാ​​ലി ക​​ച്ച​​വ​​ട​​ക്കാ​​ര​​നാ​​യ യു​​വാ​​വ് കൊ​​ല്ല​​പ്പെ​​ട്ട​​താ​​ണു സം​​ഘ​​ർ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്.


പ​​ശു സം​​ര​​ക്ഷ​​ക​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണു ന​​യീം കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ ആ​​രോ​​പി​​ച്ചു. എ​​ന്നാ​​ൽ, ദോ​​ദ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം ഇ​​ക്കാ​​ര്യം നി​​ഷേ​​ധി​​ച്ചു. കൊ​​ല​​പാ​​ത​​ക​​ത്തി​​നു ചി​​ല​​ർ സാ​​മു​​ദാ​​യി​​ക​​നി​​റം ന​​ല്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്നു ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം ആ​​രോ​​പി​​ച്ചു.

ചൊ​​വ്വാ​​ഴ്ച രാ​​ത്രി നാ​​ൽ​​തി മേ​​ഖ​​ല​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ ന​​യീം വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ടു. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ടു പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.