തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ക​മ​ൽ​ഹാ​സ​നു ചെ​രി​പ്പേ​റ്
തെ​ര​ഞ്ഞെ​ടു​പ്പ്  റാ​ലി​ക്കി​ടെ  ക​മ​ൽ​ഹാ​സ​നു  ചെ​രി​പ്പേ​റ്
Friday, May 17, 2019 2:40 AM IST
മ​​​​ധു​​​​ര: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ വി​​​​ല്ലു​​​​പു​​​​ര​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​ക്കി​​​​ടെ മ​​​​ക്ക​​​​ൾ നീ​​​​തി മ​​​​യ്യം സ്ഥാ​​​​പ​​​​ക​​​​നും ന​​​​ട​​​​നു​​​​മാ​​​​യ ക​​​​മ​​​​ൽ ഹാ​​​​സ​​​​നു നേ​​​​ർ​​​​ക്ക് ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ചെ​​​​രി​​​​പ്പെ​​​​റി​​​​ഞ്ഞു.

തി​​​​രു​​​​പ്പാ​​​​റ​​​​ൻ​​​​കു​​​​ണ്ഡ്രം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ എം​​​​എ​​​​ൻ​​​​എം സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക്കു​​​​വേ​​​​ണ്ടി പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്ത​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ചെ​​​​രി​​​​പ്പ് ക​​​​മ​​​​ൽ ഹാ​​​​സ​​​​ന്‍റെ ദേ​​​​ഹ​​​​ത്തു പ​​​​തി​​​​ച്ചി​​​​ല്ല. ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണു ചെ​​​​രി​​​​പ്പ് പ​​​​തി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന് എം​​​​എ​​​​ൻ​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യി. പോ​​​​ലീ​​​​സ് ഇ​​​​ട​​​​പെ​​​​ട്ട് പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.