ദൂഷണങ്ങൾ വർധിച്ചിട്ടും ജനങ്ങൾ സ്നേഹിക്കുന്നു: മോദി
Friday, May 17, 2019 2:40 AM IST
മൗ/​​​ചാ​​​ന്ദോ​​​ളി/ മി​​​ർ​​​സാ​​​പു​​​ർ: ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ദൂ​​​ഷ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കും തോ​​​റും ത​​​ന്നോ​​​ടു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ സ്നേ​​​ഹം വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ഉ​​​ത്ത​​​ര​​​പ്ര​​​ദേ​​​ശി​​​ലെ പ്ര​​​തി​​​പ​​​ക്ഷ സ​​​ഖ്യം ഇ​​​പ്പോ​​​ൾ പ​​​രാ​​​ജ​​​യ ഭീ​​​തി​​​യി​​​ലാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

എ​​​സ്പി​​​യും ബി​​​എ​​​സ്പി​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​ഹാ​​​സ​​​ഖ്യ​​​വാ​​​ദി​​​ക​​​ളു​​​ടെ​​​യെ​​​ല്ലാം ആ​​​വേ​​​ശം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​ഭീ​​​തി​​​യി​​​ൽ ഇ​​​ടി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ച​​ന്ദൗ​​ലി​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​യി​​​ൽ മോ​​​ദി പ​​​റ​​​ഞ്ഞു.

എ​​​തി​​​രാ​​​ളി​​​ക​​​ൾ ദൂ​​​ഷ​​​ണ​​​ത്തി​​​ന്‍റെ അ​​​ള​​​വ് കൂ​​​ട്ടും തോ​​​റും ജ​​​ന​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും അ​​​ള​​​വ് കൂ​​​ട്ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മി​​​ർ​​​സാ​​​പു​​​രി​​​ലെ റാ​​​ലി​​​യി​​​ൽ മോ​​​ദി പ​​​റ​​​ഞ്ഞു. മൗ​​​വി​​​ൽ അ​​​മി​​​ത് ഷാ​​​യു​​​ടെ കൊ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ റാ​​​ലി​​​യി​​​ൽ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ​​​തി​​​നു മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. അ​​​ക്ര​​​മ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന ബം​​​ഗാ​​​ൾ പ്ര​​​തീ​​​കം ഈ​​​ശ്വ​​​ർ ച​​​ന്ദ്ര വി​​​ദ്യാ​​​സാ​​​ഗ​​​റി​​​ന്‍റെ പ്ര​​​തി​​​മ​​​യ്ക്കു പ​​​ക​​​രം ത​​​ന്‍റെ സ​​​ർ​​​ക്കാ​​​ർ പു​​​തി​​​യ ഒ​​​രെ​​​ണ്ണം സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും മോ​​​ദി വാ​​​ഗ്ദാ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd