എല്ലാ മതങ്ങളിലും തീവ്രവാദികൾ: കമൽഹാസൻ
എല്ലാ മതങ്ങളിലും തീവ്രവാദികൾ: കമൽഹാസൻ
Saturday, May 18, 2019 1:34 AM IST
ചെ​​​ന്നൈ: ഗോ​​​ഡ്സെ​​​യെക്കു​​​റി​​​ച്ചു​​​ള്ള ​​​പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം പാ​​​ർ​​​ട്ടി സ്ഥാ​​​പ​​​ക​​​നും ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​വു​​​മാ​​​യ ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ. എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളി​​​ലും തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ണ്ടെ​​​ന്നും വി​​​ശു​​​ദ്ധ​​​രാ​​​ണെ​​​ന്ന് ആ​​​രും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ്ര​​​സ്താ​​​വന​​​യു​​​ടെ പേ​​​രി​​​ൽ അ​​​റ​​​സ്റ്റി​​​നെ ഭ​​​യ​​​ക്കു​​​ന്നി​​​ല്ല. അ​​​റ​​​സ്റ്റ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം തേ​​​ടി​​​ല്ലെ​​​ന്നും ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ ചെ​​​ന്നൈ​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളി​​​ലും തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ണ്ട്. ച​​​രി​​​ത്രം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ ഇ​​​ത്ത​​​രം ആ​​​ളു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക ല​​​ഭി​​​ക്കും. ആ ​​​അ​​​ർ​​​ത്ഥ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.


അ​​​തേ​​​സ​​​മ​​​യം, സം​​​ഭ​​​വ​​​ത്തി​​​ൽ ജി​​​ല്ലാ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യി​​​ൽ നി​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി​​​യ​​​താ​​​യി ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ സ​​​ത്യ​​​വ്ര​​​ത സാ​​​ഹു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.