ഡോ. ശ്യാമൾ ബോസ് ബറുയിപൂർ കോ അഡ്ജുത്തോർ ബിഷപ്
Sunday, May 19, 2019 12:26 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബ​റു​യി​പു​ർ രൂ​പ​ത​യു​ടെ കോ ​അ​ഡ്ജു​ത്തോ​ർ ബി​ഷ​പ്പാ​യി ഡോ.​ശ്യാ​മ​ൾ ബോ​സി​നെ (58) ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. രൂ​പ​ത​യു​ടെ ചാ​ൻ​സ​ല​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.1978-ൽ ​ക​ൽ​ക്ക​ട്ട അ​തി​രൂ​പ​ത വി​ഭ​ജി​ച്ചാ​ണ് ബ​റു​യി​പു​ർ രൂ​പ​ത സ്ഥാ​പി​ച്ച​ത്. ഡോ. ​സാ​ൽ​വ​ദോ​ർ ലോ​ബോ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ബി​ഷ​പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.