ജമ്മു കാഷ്മീരിൽ നാലു ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കാഷ്മീരിൽ നാലു ഭീകരർ കൊല്ലപ്പെട്ടു
Sunday, May 19, 2019 12:26 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: സൈ​​​​​നി​​​​​ക​​​​​ൻ ഔ​​​​​റം​​​​​ഗ​​​​​സേ​​​​​ബി​​​​​ന്‍റെ കൊ​​​​​ല​​​​​യാ​​​​​ളി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ നാ​​​​​ലു ഭീ​​​​​ക​​​​​ര​​​​​ർ ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ൽ ര​​​​ണ്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലു​​​​​ക​​​​​ളി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. പു​​​​​ൽ​​​​​വാ​​​​​മ, ബാ​​​​​രാ​​​​​മു​​​​​ള്ള ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സൈ​​​​​നി​​​​​ക ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യ​​​​​ത്. പു​​​​​ൽ​​​​​വാ​​​​​മ​​​​​യി​​​​​ൽ മൂ​​​​​ന്ന് ഹി​​​​​സ്ബു​​​​​ൾ മു​​​​​ജാ​​​​​ഹി​​​​​ദീ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​രെ​​​​യും ബാ​​​​​രാ​​​​​മു​​​​​ള്ള​​​​​യി​​​​​ലെ സോ​​​​​പോ​​​​​റി​​​​​ൽ ഒ​​​​രു ഭീ​​​​ക​​​​ര​​​​നെ​​​​യും വ​​​​ധി​​​​ച്ചു.

പു​​​​​ൽ​​​​​വാ​​​​​മ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ഷൗ​​​​​കാ​​​​​ന്ത് ധ​​​​​ർ 2018 -ൽ ​​​​​സൈ​​​​​നി​​​​​ക​​​​​ൻ ഔ​​​​​റം​​​​​ഗ​​​​​സേ​​​​​ബി​​​​​ന്‍റെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ സം​​​​​ഘ​​​​​ത്തി​​​​​ൽ പെ​​​​​ടു​​​​​ന്ന​​​​​യാ​​​​ളാ​​​​ണ്. പോ​​​​​ലീ​​​​​സു​​​​​കാ​​​​​ര​​​​​ൻ അ​​​​​ക്വി​​​​​ബ് അ​​​​​ഹ​​​​​മ്മ​​​​​ദ് വ​​​​​ഗാ​​​​​യി​​​​​യു​​​​​ടെ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​ലും ഇ​​​​​യാ​​​​​ൾ​​​​​ക്കു പ​​​​​ങ്കു​​​​​ള്ള​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ഈ​​​​​ദ് ആ​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​ൻ പൂ​​​​​ഞ്ചി​​​​​ലെ വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് പു​​​​​റ​​​​​പ്പെ​​​​​ട്ട ഔ​​​​​റം​​​​​ഗ​​​​​സേ​​​​​ബി​​​​​നെ ഭീ​​​​​ക​​​​​ര​​​​​ർ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു പോ​​​​​യി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.