"ദ ​ലൈ ലാ​മ’..! മോ​ദി​യെ പ​രി​ഹ​സി​ച്ച് പ്ര​കാ​ശ് രാ​ജ്
 ദ ​ലൈ ലാ​മ’..! മോ​ദി​യെ പ​രി​ഹ​സി​ച്ച് പ്ര​കാ​ശ് രാ​ജ്
Monday, May 20, 2019 1:20 AM IST
ചെ​​ന്നൈ: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ കേ​​ദാ​​ർ​​നാ​​ഥ് യാ​​ത്ര​​യെ പ​​രി​​ഹ​​സി​​ച്ചു ന​​ട​​ൻ പ്ര​​കാ​​ശ് രാ​​ജ്. മോ​​ദി നു​​ണ​​യ​​നാ​​യ ലാ​​മ​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു പ്ര​​കാ​​ശ് രാ​​ജി​​ന്‍റെ ട്വി​​റ്റ​​റി​​ലൂ​​ടെ​​യു​​ള്ള പ​​രി​​ഹാ​​സം.

“ദ ലൈ ​​ലാ​​മ, ഒ​​രു പ​​ഴ്സ് പോ​​ലും ഇ​​ല്ലാ​​ത്ത പ്രി​​യ​​പ്പെ​​ട്ട സ​​ന്യാ​​സി, വ​​സ്ത്ര​​ശേ​​ഖ​​ര​​ത്തി​​നും കാ​​മ​​റാ​​സം​​ഘ​​ത്തി​​നും ഫാ​​ഷ​​ൻ ഷോ​​യ്ക്കും പ​​ണം ചെല​​വി​​ടു​​ന്ന​​യാ​​ൾ’- ഇ​​താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ട്വീ​​റ്റ്. മോ​​ദി​​യു​​ടെ ചി​​ത്ര​​വും ഇ​​തി​​നൊ​​പ്പം ന​​ൽ​​കി​​യി​​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.