പാക് ഷെല്ലാക്രമണം; ബിഎസ്എഫ് ഓഫീസർക്കു പരിക്ക്
Monday, May 20, 2019 1:20 AM IST
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബി​​​എ​​​സ്എ​​​ഫ് ഓ​​​ഫീ​​​സ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സ​​​ത്യ​​​പാ​​​ൽ സിം​​​ഗി​​​നാ​​​ണു മോ​​​ർ​​​ട്ടാ​​​ർ ഷെ​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് പ​​​രി​​​ക്കേ​​​റ്റ​​​ത്. കൃ​​​ഷ്ണ​​​ഘാ​​​ട്ടി സെ​​​ക്ട​​​റി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.