പ്രജ്ഞ സിംഗിനെ പാർട്ടിയിൽനിന്നു പുറത്താക്കണം: നിതീഷ്കുമാർ
പ്രജ്ഞ സിംഗിനെ പാർട്ടിയിൽനിന്നു പുറത്താക്കണം: നിതീഷ്കുമാർ
Monday, May 20, 2019 1:20 AM IST
പാ​​​റ്റ്ന: നാ​​​ഥു​​​റാം ഗോ​​​ഡ്സെ​​​യെ രാ​​​ജ്യ​​​സ്നേ​​​ഹി​​​യെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച പ്ര​​​ജ്ഞ സിം​​​ഗ് ഠാ​​​ക്കൂ​​​റി​​​നെ ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നു ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​ജ്ഞ സിം​​​ഗി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം അ​​​ങ്ങേ​​​യ​​​റ്റം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും ജെ​​​ഡി-​​​യു​​​വി​​​ന് ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും പാ​​​റ്റ്ന​​​യി​​​ൽ വോ​​​ട്ട് ചെ​​​യ്ത​​​ശേ​​​ഷം നി​​​തീ​​​ഷ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.


ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ണ്ടോ മൂ​​​ന്നോ ഘ​​​ട്ട​​​ങ്ങ​​​ളാ​​​യി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു നി​​​തീ​​​ഷ്കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഫെ​​​ബ്രു​​​വ​​​രി-​​​മാ​​​ർ​​​ച്ച്, ഒ​​​ക്ടോ​​​ബ​​​ർ-​​​ന​​​വം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.