ഭദേർവ കലാപം: സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അന്വേഷിക്കും
Monday, May 20, 2019 1:20 AM IST
ജ​​​മ്മു: ഭ​​​ദേ​​​ർ​​​വ​​​യി​​​ൽ വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​വും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ർ​​​ഷ​​​വും സ​​​ബ് ഡി​​​വി​​​ഷ​​​ണ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് താ​​​ത്രി മു​​​ഹ​​​മ്മ​​​ദ് അ​​​ൻ​​​വ​​​ർ ബ​​​ൻ​​​ഡെ അ​​​ന്വേ​​​ഷി​​​ക്കും. ഭ​​​ദേ​​​ർ​​​വ​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം ദി​​​വ​​​സ​​​വും ക​​​ർ​​​ഫ്യൂ തു​​​ട​​​രു​​​ക​​​യാ​​​ണ്. വി​​​വി​​​ധ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​ഴു പേ​​​ർ ഇ​​​തു​​​വ​​​രെ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.