ട്രക്കും ടെന്പോയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു
Tuesday, May 21, 2019 12:13 AM IST
മും​​​ബൈ:മും​​​ബൈ-​​​നാ​​​ഗ്പു​​​ർ ഹൈ​​​വേ​​​യി​​​ൽ ട്ര​​​ക്കും ടെ​​​ന്പോ​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് 13 പേ​​​ർ മ​​​രി​​​ച്ചു. മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ അ​​​ഞ്ചു സ്ത്രീ​​​ക​​​ളും ര​​​ണ്ടു കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലെ ബു​​​ൽ​​​ധാ​​​ന ജി​​​ല്ല​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടം. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ​​​ല്ലാം ടെ​​​ന്പോ യാ​​​ത്ര​​​ക്കാ​​​രാ​​​ണ്. ട്ര​​​ക്കി​​​ന്‍റെ ട​​​യ​​​ർ​​​പൊ​​​ട്ടി നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് ടെ​​​ന്പോ​​​യ്ക്കു മു​​​ക​​​ളി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞാ​​​ണ് അ​​​പ​​​ക​​​ടം. സം​​​ഭ​​​വ​​​ത്തെ​​​പ്പ​​​റ്റി അ​​​ന്പേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.