യുപി: രാജ്ഭറിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കി
Tuesday, May 21, 2019 12:13 AM IST
ലക്നോ: സു​​​​ഹ​​​​ൽ​​​​ദേ​​​​വ് ഭാ​​​​ര​​​​തീ​​​​യ സ​​​​മാ​​​​ജ് പാ​​​​ർ​​​​ട്ടി(​​​​എ​​​​സ്ബി​​​​എ​​​​സ്പി) അ​​​​ധ്യ​​​​ക്ഷ​​​​ൻ ഓം​​​​പ്ര​​​​കാ​​​​ശ് രാ​​​​ജ്ഭ​​​​റി​​​​നെ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി. രാ​​​​ജ്ഭ​​​​റി​​​​നെ പു​​​​റ​​​​ത്താ​​​​ക്ക​​​​ണ​​​​മെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​ന്‍റെ ആ​​​​വ​​​​ശ്യം ഗ​​​​വ​​​​ർ​​​​ണ​​​​ർ രാം ​​​​നാ​​​​യി​​​​ക് അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.

സ​​​​ഹ​​​​മ​​​​ന്ത്രി​​​​പ​​​​ദ​​​​വി വ​​​​ഹി​​​​ക്കു​​​​ന്ന എ​​​​ല്ലാ എ​​​​സ്ബി​​​​എ​​​​സ്പി അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ത​​​​ത്‌​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു നീ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. സ​​​​ർ​​​​ക്കാ​​​​രി​​​​ൽ അം​​​​ഗ​​​​മാ​​​​യി​​​​രി​​​​ക്കേ വി​​​​വാ​​​​ദ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ നി​​​​ര​​​​ന്ത​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​യാ​​​​ളാ​​​​യി​​​​രു​​​​ന്നു രാ​​​​ജ്ഭ​​​​ർ. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​സ്ബി​​​​എ​​​​സ്പി 39 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. കി​​​​ഴ​​​​ക്ക​​​​ൻ യു​​​​പി​​​​യി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​മാ​​​​ണു രാ​​​​ജ്ഭ​​​​ർ വി​​​​ഭാ​​​​ഗം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.