കമൽ ഹാസനു മുൻകൂർ ജാമ്യം
Tuesday, May 21, 2019 12:13 AM IST
മ​​​​​ധു​​​ര: ഹി​​​​​ന്ദു തീ​​​വ്ര​​​വാ​​​ദി പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​നും മ​​​​​ക്ക​​​​​ൾ നീ​​​​​തി മ​​​​​യ്യം നേ​​​​​താ​​​​​വു​​​​​മാ​​​​​യ ക​​​​​മ​​​​​ൽ ഹാ​​​​​സ​​​​​നു ഹൈ​​​ക്കോ​​​​​ട​​​​​തി മു​​​​​ൻ​​​​​കൂ​​​​​ർ ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു. മ​​​​​ദ്രാ​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​ടെ മ​​​​​ധു​​​​​ര ബെ​​​​​ഞ്ചാ​​​ണു ക​​​​​മ​​​​​ലി​​​​​നു ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്.


സ്വ​​​​​ത​​​​​ന്ത്ര ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ആ​​​​​ദ്യ ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദി ഗാ​​​​​ന്ധി​​​​​ജി​​​​​യെ കൊ​​​​​ന്ന ഗോ​​​​​ഡ്സെ എ​​​​​ന്ന ഹി​​​​​ന്ദു​​​​​വാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നാ​​​​​ണ് അ​​​​​ര​​​​​വാ​​​​​ക്കു​​​​​റി​​​​​ച്ചി​​​​​യി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​റാ​​​​​ലി​​​​​യി​​​​​ൽ ക​​​​​മ​​​​​ൽ പ്ര​​​​​സം​​​​​ഗി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.