സിംഗപ്പൂരിനു പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി
സിംഗപ്പൂരിനു പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി
Tuesday, May 21, 2019 12:13 AM IST
ചെ​​​​​​ന്നൈ: 170 യാ​​​​​​ത്ര​​​​​​ക്കാ​​​​​​രു​​​​​​മാ​​​​​​യി തി​​​​​​രു​​​​​​ച്ചി​​​​​​റ​​​​​​പ്പ​​​​​​ള്ളി വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു സിം​​​​ഗ​​​​പ്പൂ​​​​രി​​​​ലേ​​​​ക്കു പ​​​​​​റ​​​​​​ന്ന സ്കൂ​​​​​​ട്ട് എ​​​​​​യ​​​​​​ർ​​​​​​ലൈ​​​​​​ൻ​​​​​​സി​​​​ന്‍റെ വി​​​​മാ​​​​നം അ​​​​​​പാ​​​​​​യ​​​​​​സൂ​​​​​​ച​​​​​​ന പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ചെ​​​​​​ന്നൈ വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി ഇ​​​​​​റ​​​​​​ക്കി.

എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​ൽ തീപ്പൊരി ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച വെ​​​​​​ളു​​​​​​പ്പി​​​​​​ന് 3.41 ന് ​​​​എ​​​​​​മ​​​​​​ർ​​​​​​ജ​​​​​​ൻ​​​​​​സി ലാ​​​​​​ൻ​​​​​​ഡിം​​​​​​ഗ് ന​​​​​​ട​​​​​​ത്തി​​​​​​യെന്നാണ് എ​​​​​​യ​​​​​​ർ​​​​​​ലൈ​​​​​​ൻ​​​​​​സ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ നേ​​​​​​ര​​​​​​ത്തേ പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്. വി​​​​മാ​​​​ന​​​​ത്തി​​​​ലെ കാ​​​​ർ​​​​ഗോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ തീ ​​​​ക​​​​ണ്ടു​​​​വെ​​​​ന്ന​​​​തു തെ​​​​​​റ്റാ​​​​​​യ അ​​​​​​പാ​​​​​​യ​​​​​​സൂ​​​​​​ച​​​​​​ന​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നു പി​​​​ന്നീ​​​​ടു ക​​​​​​ണ്ടെ​​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.