നമോ ടിവി സംപ്രേഷണം അവസാനിപ്പിച്ചു
Tuesday, May 21, 2019 12:13 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും പു​ക​ഴ്ത്തു​ന്ന പ​രി​പാ​ടി​ക​ൾ മാ​ത്രം സംപ്രേഷ​ണം ചെ​യ്തി​രു​ന്ന ന​മോ ടി​വി പ്രവർത്തനം അ​വ​സാ​നി​പ്പി​ച്ചു. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഡി​ടി​എ​ച്ച് സ​ർ​വീ​സു​ക​ളി​ൽ നി​ന്നു ചാ​ന​ൽ അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.