ഫ​ലം അ​ട്ടി​മ​റി​ച്ചാ​ൽ ര​ക്ത​പ്പു​ഴ ഒ​ഴു​കും: ഉ​പേ​ന്ദ്ര കു​ശ്‌വാ​ഹ
ഫ​ലം അ​ട്ടി​മ​റി​ച്ചാ​ൽ ര​ക്ത​പ്പു​ഴ ഒ​ഴു​കും: ഉ​പേ​ന്ദ്ര കു​ശ്‌വാ​ഹ
Wednesday, May 22, 2019 12:18 AM IST
ന്യൂ​​ഡ​​ൽ​​ഹി: വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളി​​ൽ ക്ര​​മ​​ക്കേ​​ട് ന​​ട​​ത്താ​​ൻ ആ​​രെ​​ങ്കി​​ലും തു​​നി​​ഞ്ഞാ​​ൽ ര​​ക്ത​​ച്ചൊ​​രി​​ച്ചി​​ൽ ഉ​​ണ്ടാ​​കു​​മെ​​ന്ന് രാ​​ഷ്‌ട്രീ​​യ ലോ​​ക്സ​​മ​​താ പാ​​ർ​​ട്ടി നേ​​താ​​വ് ഉ​​പേ​​ന്ദ്ര കു​​ശ്‌വാ​​ഹ.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​ത്തി​​ൽ ആ​​രെ​​ങ്കി​​ലും കൃ​​ത്ര​​മ​​ത്വം കാ​​ണി​​ക്കാ​​ൻ ശ്ര​​മി​​ച്ചാ​​ൽ ഇ​​വി​​ടെ ര​​ക്ത​​പ്പു​​ഴ ഒ​​ഴു​​കും. കാ​​യി​​ക​​മാ​​യി നേ​​രി​​ട്ടി​​ട്ടാ​​ണെ​​ങ്കി​​ൽ കൂ​​ടി വോ​​ട്ട് സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് അ​​ദ്ദേ​​ഹം ആ​​ഹ്വാ​​നം ചെ​​യ്തു. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ വോ​​ട്ട് സം​​ര​​ക്ഷി​​ക്കാ​​ൻ ആ​​യു​​ധ​​മെ​​ടു​​ക്ക​​ണം. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം അ​​ട്ടി​​മ​​റി​​ക്കു​​ന്ന​​ത് ത​​ട​​യാ​​ൻ ആ​​യു​​ധ​​മെ​​ടു​​ക്ക ത​​ന്നെ വേ​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.