രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരി മരിച്ചു
രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരി മരിച്ചു
Wednesday, May 22, 2019 12:18 AM IST
ജോ​​​​ധ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ജോ​​​​ധ്പു​​​​രി​​​​ൽ കു​​​​ഴ​​​​ൽ​​​​ക്കി​​​​ണ​​​​റി​​​​ൽ വീ​​​​ണ നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​രി 14 മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം മ​​​​രി​​​​ച്ചു. ജോ​​​​ധ്പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ മേ​​​​ലേ​​​​ന ഗ്രാ​​​​മ​​​​ത്തി​​​​ൽ തി​​​​ങ്കാ​​​​ളാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം 530നാ​​​​ണു സം​​​​ഭ​​​​വം. പാ​​​​ട​​​​ത്തു ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കെ കു​​​​ട്ടി 260 അ​​​​ടി താ​​​​ഴ്ച​​​​യു​​​​ള്ള കു​​​​ഴ​​​​ൽ​​​​ക്കി​​​​ണ​​​​റ്റി​​​​ൽ വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​വ​​​​രെ കു​​​​ട്ടി​​​​യു​​​​ടെ ക​​​​ര​​​​ച്ചി​​​​ൽ കേ​​​​ട്ടി​​​​രു​​​​ന്നു. പൈ​​​​പ്പി​​​​ലൂ​​​​ടെ കി​​​​ണ​​​​റ്റി​​​​ലേ​​​​ക്ക് ഓ​​​​ക്സി​​​​ജ​​​​ൻ ന​​​​ല്കി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 7.30നാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹം പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​തെ​​​​ന്നു ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ മ​​​​ഹി​​​​പാ​​​​ൽ ഭ​​​​ര​​​​ദ്വാ​​​​ജ് പ​​​​റ​​​​ഞ്ഞു.


സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു ല​​​​ക്ഷം ധ​​​​ന​​​​സ​​​​ഹാ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.​​​കി​​​​ണ​​​​റ്റി​​​​ലേ​​​​ക്കു​​​​ള്ള ട്യൂ​​​​ബ് പൊ​​​​ട്ടി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കാ​​​​യി കു​​​ട്ടി​​​യു​​​ടെ അ​​​ച്ഛ​​​ൻ തി​​​​ങ്ക​​​​ളാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ കി​​​​ണ​​​​റി​​​​ലെ മൂ​​​​ടി തു​​​​റ​​​​ന്നി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.