സിദ്ധരാമയ്യ അഹങ്കാരി, വേണുഗോപാൽ കോമാളി: കർണാടക എംഎൽഎ
സിദ്ധരാമയ്യ അഹങ്കാരി, വേണുഗോപാൽ  കോമാളി: കർണാടക എംഎൽഎ
Wednesday, May 22, 2019 12:18 AM IST
ബം​​​​​​​​​​ഗ​​​​​​​​​​ളൂ​​​​​​​​​​രു: ക​​​​​​​​​​ർ​​​​​​​​​​ണാ​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​യി​​​​​​​​​​ൽ കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സി​​​​​​​​​​നു തി​​​​​​​​​​രി​​​​​​​​​​ച്ച​​​​​​​​​​ടി​​​​​​​​​​യു​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​മെ​​​​​​​​​​ന്ന എ​​​​​​​​​​ക്സി​​​​​​​​​​റ്റ് പോ​​​​​​​​​​ൾ പ്ര​​​​​​​​​​വ​​​​​​​​​​ച​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ന്‍റെ പ​​​​​​​​​​ശ്ചാ​​​​​​​​​​ത്ത​​​​​​​​​​ല​​​​​​​​​​ത്തി​​​​​​​​​​ൽ മു​​​​​​​​​​ൻ മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി സി​​​​​​​​​​ദ്ധ​​​​​​​​​​രാ​​​​​​​​​​മ​​​​​​​​​​യ്യ​​​​​​​​​​യ്ക്കും കെ​​​​​​​​​​പി​​​​​​​​​​സി​​​​​​​​​​സി അ​​​​​​​​​​ധ്യ​​​​​​​​​​ക്ഷ​​​​​​​​​​ൻ ദി​​​​​​​​​​നേ​​​​​​​​​​ശ് ഗു​​​​​​​​​​ണ്ടു​​​​​​​​​​റാ​​​​​​​​​​വു​​​​​​​​​​വി​​​​​​​​​​നും എ​​​​​​​​​​ഐ​​​​​​​​​​സി​​​​​​​​​​സി ജ​​​​​​​​​​ന​​​​​​​​​​റ​​​​​​​​​​ൽ സെ​​​​​​​​​​ക്ര​​​​​​​​​​ട്ട​​​​​​​​​​റി കെ.​​​​​​​​​​സി. വേ​​​​​​​​​​ണു​​​​​​​​​​ഗോ​​​​​​​​​​പാ​​​​​​​​​​ലി​​​​​​​​​​നും എ​​​​​​​​​​തി​​​​​​​​​​രേ രൂ​​​​​​​​​​ക്ഷ വി​​​​​​​​​​മ​​​​​​​​​​ർ​​​​​​​​​​ശ​​​​​​​​​​ന​​​​​​​​​​മു​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ത്തി ക​​​​​​​​​​ർ​​​​​​​​​​ണാ​​​​​​​​​​ട​​​​​​​​​​ക മു​​​​​​​​​​ൻ മ​​​​​​​​​​ന്ത്രി​​​​​​​യും സി​​​​​​​റ്റിം​​​​​​​ഗ് എം​​​​​​​എ​​​​​​​ൽ​​​​​​​എ​​​​​​​യു​​​​​​​മാ​​​​​​​യ ആ​​​​​​ർ. റോ​​​​​​​​​​ഷ​​​​​​​​​​ൻ ബെ​​​​​​​​​​യ്ഗ്. മു​​​​​​​​​തി​​​​​​​​​ർ​​​​​​​​​ന്ന നേ​​​​​​​​​താ​​​​​​​​​ക്ക​​​​​​​​​ൾ​​​​​​​​​ക്കെ​​​​​​​​​തി​​​​​​​​​രേ വി​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശ​​​​​​​​​ന​​​​​​​​​മു​​​​​​​​​ന്ന​​​​​​​​​യി​​​​​​​​​ച്ച റോ​​​​​​​​​ഷ​​​​​​​​​ൻ ബെ​​​​​​​​​യ്ഗി​​​​​​​​​നോ​​​​​​​​​ടു കെ​​​​​​​​​പ​​​​​​​​​സി​​​​​​​​​സി വി​​​​​​​​​ശ​​​​​​​​​ദീ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണം ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​പ്പെ​​​​​​​​​ട്ടു.

സി​​​​​​​​​​ദ്ധ​​​​​​​​​​രാ​​​​​​​​​​മ​​​​​​​​​​യ്യ​​​​​​​​​​യു​​​​​​​​​​ടെ ധാ​​​​​​​​​​ർ​​​​​​​​​​ഷ്ട്യ​​​​​​​​​​മാ​​​​​​​​​​ണു കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സി​​​​​​​​​​ന്‍റെ പ​​​​​​​​​​രാ​​​​​​​​​​ജ​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​നു കാ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്നു വി​​​​​​​​​​ശേ​​​​​​​​​​ഷി​​​​​​​​​​പ്പി​​​​​​​​​​ച്ച ബെ​​​​​​​​​​യ്ഗ്, വേ​​​​​​​​​​ണു​​​​​​​​​​ഗോ​​​​​​​​​​പാ​​​​​​​​​​ൽ വെ​​​​​​​​​​റും കോ​​​​​​​​​​മാ​​​​​​​​​​ളി​​​​​​​​​​യാ​​​​​​​​​​ണെ​​​​​​​​​​ന്നും ക​​​​​​​​​​ർ​​​​​​​​​​ണാ​​​​​​​​​​ട​​​​​​​​​​ക രാ​​​​​​​​​​ഷ്‌​​​​​​​​​​ട്രീ​​​​​​​​​​യ​​​​​​​​​​ത്തെ​​​​​​​​​​ക്കു​​​​​​​​​​റി​​​​​​​​​​ച്ച് അ​​​​​​​​​​റി​​​​​​​​​​വി​​​​​​​​​​ല്ലാ​​​​​​​​​​ത്ത​​​​​​​​​​യാ​​​​​​​​​​ളാ​​​​​​​​​​ണെ​​​​​​​​​​ന്നും വി​​​​​​​​​​മ​​​​​​​​​​ർ​​​​​​​​​​ശി​​​​​​​​​​ച്ചു.


ഗു​​​​​​​​​ണ്ടു​​​​​​​​​റാ​​​​​​​​​വു​​​​​​​​​വി​​​​​​​​​നു പ​​​​​രാ​​​​​ജ​​​​​യ​​​​​മെ​​​​​ന്നാ​​​​​​​​​ണു ബെ​​​​​​​​​യ്ഗി​​​​​​​​​ന്‍റെ വി​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശ​​​​​​​​​നം. ധാ​​​​​​​​​​ർ​​​​​​​​​​മി​​​​​​​​​​ക​​​​​​​​​​ത​​​​​​​​​​യു​​​​​​​​​​ണ്ടെ​​​​​​​​​​ങ്കി​​​​​​​​​​ൽ നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​സ​​​​​​​​​​ഭാ ക​​​​​​​​​​ക്ഷി നേ​​​​​​​​​​തൃ​​​​​​​​​​സ്ഥാ​​​​​​​​​​നം സി​​​​​​​​​​ദ്ധ​​​​​​​​​​രാ​​​​​​​​​​മ​​​​​​​​​​യ്യ​​​​​​​​​​യും കെ​​​​​​​​​​പി​​​​​​​​​​സി​​​​​​​​​​സി അ​​​​​​​​​​ധ്യ​​​​​​​​​​ക്ഷ​​​​​​​​​​സ്ഥാ​​​​​​​​​​നം ഗു​​​​​​​​​​ണ്ടു​​​​​​​​​​റാ​​​​​​​​​​വു​​​​​​​​​​വും രാ​​​​​​​​​​ജി​​​​​​​​​​വ​​​​​​​​​​യ്ക്ക​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്നു ബെ​​​​​​​​​​യ്ഗ് ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​പ്പെ​​​​​​​​​​ട്ടു. ആ​​​​​വ​​​​​ശ്യം വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ മു​​​​​സ്‌​​​​​ലിം​​​​​ക​​​​​ൾ ബി​​​​​ജെ​​​​​പി​​​​​യു​​​​​മാ​​​​​യി കൈ​​​​​കോ​​​​​ർ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ബെ​​​​​യ്ഗ് പ​​​​​റ​​​​​ഞ്ഞു. ഒ​​​​​രു പാ​​​​​ർ​​​​​ട്ടി​​​​​യോ​​​​​ടു മാ​​​​​ത്രം വി​​​​​ശ്വ​​​​​സ്ത​​​​​ത പു​​​​​ല​​​​​ർ​​​​​ത്തി നി​​​​​ല​​​​​കൊ​​​​​ള്ള​​​​​രു​​​​​തെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. റോ​​​​​ഷ​​​​​ൻ ബെ​​​​​യ്ഗ് ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​സ്ഥാ​​​​​നം പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും ഡോ. ​​​​​ജി. പ​​​​​ര​​​​​മേ​​​​​ശ്വ​​​​​ര ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​വു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ബെ​​​യ്ഗ് ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ യ​​​ഥാ​​​ർ​​​ഥ​​​മാ​​​ണെ​​​ന്നു ക​​​ർ​​​ണാ​​​ട​​​ക ജെ​​​ഡി-​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​എ​​​ച്ച്. വി​​​ശ്വ​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.