റി​ച്ചാ​ർ​ഡ് ജോ​സ​ഫി​ന് യു​എ​സ് എയ്ഡ്-​ റീ​ച്ച് നാ​ഷ​ണ​ൽ മീ​ഡി​യ അ​വാ​ർ​ഡ്
Wednesday, May 22, 2019 12:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​മേ​​​രി​​​ക്കയുടെ യു​​​ണൈ​​​റ്റ​​​ഡ് സ്റ്റേ​​​റ്റ്സ് ഏ​​​ജ​​​ൻ​​​സി ഫോ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റും ചെ​​​ന്നൈ​​​യി​​​ലെ റീ​​​ച്ച് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യും ചേ​​​ർ​​​ന്ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ യു​​​എ​​​സ് എയ്ഡ്-​​​റീ​​​ച്ച് നാ​​​ഷ​​​ണ​​​ൽ മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡ് ദീ​​​പി​​​ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റി​​​ലെ സ്റ്റാ​​​ഫ് റി​​​പ്പോ​​​ർ​​​ട്ട​​​ർ റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫി​​​ന്. രാ​​ഷ്‌​​ട്ര​​​ദീ​​​പി​​​ക​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ മി​​​ക​​​ച്ച റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണ് പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷാ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ 30,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്.

അ​​​ടു​​​ത്ത​​​മാ​​​സം ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും. ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫ് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ യു​​​എ​​​സ്എ​​​യ്ഡ്-​​​റീ​​​ച്ച് നാ​​​ഷ​​​ണ​​​ൽ മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​ത്. ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഹി​​​ന്ദു ബി​​​സി​​​ന​​​സ് ലൈ​​​നി​​​ൽ നി​​​ന്നു​​​ള്ള മൈ​​​ത്രി പൊ​​​റേ​​​ച്ച, ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്നു​​​ള്ള ഫ്രീ​​​ലാ​​​ൻ​​​സ് ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് മേ​​​ന​​​ക റാ​​​വു, ഭോ​​​പ്പാ​​​ലി​​​ൽ നി​​​ന്നു​​​ള്ള ഫ്രീ​​​ലാ​​​ൻ​​​സ് ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ ദു​​​ബൈ എ​​​ന്നി​​​വ​​​രും അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​രാ​​​യി.


രാം ​​​നാ​​​ഥ് ഗോ​​​യ​​​ങ്ക എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം നാ​​​ഷ​​​ണ​​​ൽ അ​​​വാ​​​ർ​​​ഡ്, സ്റ്റേ​​​റ്റ്സ്മാ​​​ൻ നാ​​​ഷ​​​ണ​​​ൽ മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡ്, പ്ര​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ-​​​സ്കാ​​​ർ​​​ഫ് മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡ്, ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡ് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫി​​​നു മു​​​മ്പു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ടു​​​ക്കി അ​​​ടി​​​മാ​​​ലി തേ​​​ക്ക​​​നാ​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ​​​യും സി​​​സി​​​ലി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. പാ​​​ല​​​ക്കാ​​​ട് നെ​​​ന്മാ​​​റ ആ​​​ലു​​​ങ്ക​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​യ സ​​​യോ​​​ണ തോ​​​മ​​​സ് ആ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ൾ: കാ​​​ത​​​റി​​​ൻ തെ​​​രേ​​​സ റി​​​ച്ചാ​​​ർ​​​ഡ്, ക​​​രോ​​​ലി​​​ൻ മ​​​രി​​​യ റി​​​ച്ചാ​​​ർ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd