വിഷവാതകം ശ്വസിച്ച് രണ്ട് ജീവനക്കാർ മരിച്ചു
Thursday, May 23, 2019 12:11 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ കേ​​​​​ശ​​​​​വ​​​​​പു​​​​​ര​​​​​ത്ത് അ​​​​​രി​​​​​മി​​​​​ല്ലി​​​​​ൽ ടാ​​​​​ങ്ക് വൃ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ര​​​​​ണ്ടു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ വി​​​​​ഷ​​​​​വാ​​​​​ത​​​​​കം ശ്വ​​​​​സി​​​​​ച്ച് മ​​​​​രി​​​​​ച്ചു. ലോ​​​​റ​​​​ൻ​​​​സ് റോ​​​​ഡ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ മൊ​​​​​ബി​​​​​ൻ ഖാ​​​​​ൻ, ബി​​​​​ലാ​​​​​ൽ ഖാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.